ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ റിലയന്‍സ്
മുംബൈ: സംപ്രേഷണാവകാശത്തിന് വേണ്ടിയുള്ള ലേലം വിളിയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പ്രക്ഷേപകര്‍ ചിലവിടുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുകയ്‌ക്കാണ് ഐപിഎല്‍...
സൗദിയില്‍ ചെറുകിടസ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന;പുതുതായി ആരംഭിച്ചത് അരലക്ഷത്തിനുമേല്‍
സൗദിയില്‍ പുതുതായി തുടങ്ങുന്ന ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു.40 ല്‍ താഴെ...
കോവിഡാനന്തരം വ്യവസായ കേന്ദ്രമാക്കാനുള്ള ശ്രമം; കേരളത്തിന് ഫിക്കിയുടെ പ്രശംസ
കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി)...
മാസം 250 റിയാല്‍ നിക്ഷേപിക്കൂ; 16.25 ലക്ഷം രൂപ നേടൂ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്‌കീം ഉറപ്പുള്ള ആദായം നല്‍കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ്. പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി ദീര്‍ഘകാലത്തേക്ക് ശരിയായ രീതിയില്‍ തിരഞ്ഞെടുത്താല്‍ നിക്ഷേപകന് മികച്ച ആദായം തന്നെ...
ഇന്ത്യയില്‍ ലുലുവിന്റെ 12 മാളുകള്‍ കൂടി വരുന്നു
യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ നഗരങ്ങളിലായി 12 മാളുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
ഗുരുഗ്രാം, നോയിഡ, പ്രയാഗ് രാജ്,...
ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ഓഗസ്റ്റില്‍
തെലങ്കാനയിൽ വൻനിക്ഷേപവുമായി ലുലു ഗ്രൂപ്പ്
അഞ്ച് വർഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപപദ്ധതികൾ; ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ 25 ഏക്കർ സ്ഥലം അനുവദിച്ച് തെലങ്കാന...
മിലാനില്‍ ലുലു ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നു
ഇറ്റാലിയൻ നഗരമായ മിലാനില്‍ ലുലു 'വൈ ഇന്‍റര്‍നാഷണല്‍ ഇറ്റാലിയ' എന്ന ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഇറ്റാലിയന്‍ സാമ്ബത്തിക വികസനകാര്യ മന്ത്രി...
60 വന്‍ വ്യവസായ പദ്ധതികളുമായി സൗദി; 30000 തൊഴിലവസരം
റിയാദ്: വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു. 74 ബില്യന്‍ റിയാല്‍ മുതല്‍ മുടക്കില്‍ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക. പദ്ധതി വഴി മുപ്പത്തിനാലായിരത്തിലധികം...
യൂറോപ്പില്‍ ലുലു സജീവമാകുന്നു; പോളണ്ടിലും പദ്ധതി
വാഴ്സാ: റീട്ടെയ്ല്‍ വ്യവസായ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന ലുലു, മധ്യയൂറോപ്പ്യൻ ദേശത്ത് കൂടി സാന്നിദ്ധ്യം ശക്തമാക്കി.
വടക്കൻ ഇറ്റലിക്ക് പുറമേ പോളണ്ടിലും പുതിയ...
സമൂസകച്ചവടം മോശമല്ല; കോടികള്‍ കൊയ്ത് ദമ്പതികള്‍
ബെംഗളൂരുവില്‍ സമൂസ കച്ചവടം ചെയ്യുന്ന ദമ്പതികള്‍ ഇന്ന് കോടികളുടെ സമ്പത്തിനുടമയാണ്. മുപ്പത് ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങിയ ദമ്പതികള്‍ക്ക് ഇന്ന് 12...