Saturday, April 27, 2024

റെസ്റ്റോറന്റ് ശൃംഖലയുമായി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ കായല്‍ വിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖല തുറക്കാനൊരുങ്ങി ഫിഷറിസ് വകുപ്പ്. 'തീരമൈത്രി' എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്റ് ശൃംഖല9 തീരദേശ ജില്ലകളിലാണുണ്ടാവുക. 46 യൂണിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ്...

ഫുഡ് കിയോസ്കിന്‍റെ വിജയത്തിനു ശേഷം ഡിജിറ്റല്‍ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ്

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്തുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് രംഗത്തെത്തി. വന്‍ വിജയമായി മാറിയ വെന്‍ഡ് എന്‍...

കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം; 3000 ജി.ബി ഇന്റര്‍നെറ്റിന് മാസം 299 രൂപ മാത്രം

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കെ.ഫോണ്‍ തിരിച്ചടിയാകും അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ.ഫോണ്‍ താരിഫ് പുറത്തിറക്കി. 299 രൂപയാണ് കുറഞ്ഞ മാസ നിരക്ക്. ആറു...

കോ- വർക്കിംഗ് സ്പേസിലൂടെ ലക്ഷങ്ങള്‍ വരുമാനം നേടി രോഷ്ന

കൊച്ചി: അഭിഭാഷകയായാണ് കോഴിക്കോട് തിക്കോടി സ്വദേശിനി രോഷ്‌ന ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വ്യവസായ സംരംഭക എന്നത് മനസില്‍ സൂക്ഷിച്ചിരുന്ന സ്വപ്നം മാത്രം. എന്നാല്‍ വ്യത്യസ്തമായൊരു സംരംഭത്തിലൂടെ മാസം...

‘ബ്ലേഡ് റണ്ണർ’; ഗെയിമിങ് ഫോണ്‍ പുറത്തിറക്കി റിയല്‍മി

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി അവരുടെ ആദ്യ ഗെയിമിംഗ് ഫോണായ ‘ബ്ലേഡ് റണ്ണർ' പുറത്തിറക്കുന്നു. മെയ് 25ന് റിയൽമി എക്സ് 50 പ്രോ പ്ലെയർ എഡിഷൻ ലോഞ്ച് ചെയ്യും എന്നാണ്...
- Advertisement -

MOST POPULAR

HOT NEWS