രാജ്യത്ത് പഴയ വാഹനങ്ങള്‍ പൊളിച്ചുനീക്കാനായി പദ്ധതി വരുന്നു; ലക്ഷ്യം വാഹനനിര്‍മാണം വര്‍ധിപ്പിക്കല്‍
ന്യൂദല്‍ഹി: അഞ്ചു വര്‍ഷത്തിനകം ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ ഹബ്ബാക്കി മാറ്റുമെന്ന് കേന്ദ്ര റോഡ് ഗതാഗതം ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ആദ്യ പടിയായി...
പി.എഫ് വിഹിതം കുറച്ചത് പ്രാബല്യത്തിലായി
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് ഇനത്തില്‍ അടയ്ക്കേണ്ട തുകയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തി. മെയ് മുതല്‍ മൂന്നുമാസത്തേക്കാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ മാറ്റംവരുന്നത്.12 ശതമാനമായിരുന്ന ഇ.പി.എഫ് വിഹിതം 10 ശതമാനമായാണ്...
കേരള നിയമസഭയുടെ മൊബൈല്‍ ആപ് പ്ലേ സ്റ്റോറിൽ
തിരുവനന്തപുരം: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള നിയമസഭ പുറത്തിറക്കിയ ‘സഭ ഇ-ബെല്‍സ്’ (SABHA E-BELLS) എന്ന ഇന്ഫൊടെയിന്മെന്റ് മൊബൈല്‍ ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാകും.നിയമസഭയുടെ സജീവമായ സാന്നിധ്യം പൊതു...
ലോക് ഡൗണില്‍ ഇളവു വരുത്തരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്നതിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന. ഇളവ് വരുത്തുന്നതും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും തിരിച്ചടിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥനോം ഗെബ്രോയൂസസ് മുന്നറിയിപ്പ് നല്കി.ഇത് വരെ കണ്ടതൊന്നുമല്ല,ഇനി...
അമേരിക്കയില്‍ തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ കുടിയേറ്റം നിര്‍ത്തി
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും താത്കാലികമായി നിര്‍ത്തിവെക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.ട്രംപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. 'അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍,...
അമേരിക്കയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്നു
ന്യൂയോര്‍ക്ക്: കൊറോണ വ്യാപനം അമേരിക്കയുടെ സമ്പദ്വ്യവസ്ഥയില് സൃഷ്ടിച്ച ആഘാതം ചെറുതല്ല. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ എന്നറിയപ്പെടുന്ന അമേരിക്കയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്നു.തൊഴിലില്ലായ്മ നിരക്ക് 15 ശതമാനത്തിലേയ്ക്ക്...
2394 രൂപയുടെ ടിക്കറ്റിന് വിമാനകമ്പനി തിരികെ നല്‍കിയത് 200 രൂപ; വിമാനകമ്പനികള്‍ യാത്രക്കാരുടെ പണം കൊള്ളയടിക്കുന്നു,
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വിമാനക്കമ്പനികള്‍ വന്‍തുക ഈടാക്കുന്നതായി വ്യാപക പരാതി. രാജ്യമാകെ ലോക്ക്ഡൗണ്‍ നടപ്പായതിനെ തുടര്‍ന്നാണ് ആഭ്യന്തര...