കൊച്ചി മെട്രൊയില്‍ ദിവസം 72000 യാത്രക്കാര്‍; ചെന്നൈ മെട്രൊയേക്കാള്‍ യാത്രക്കാര്‍ കൂടുതല്‍ കൊച്ചിയില്‍
കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ വര്‍ധിച്ചു. ലാഭത്തിലെത്താന്‍ പ്രതിദിനം ഒരു ലക്ഷം എന്നത് ഏറെ താമസിയാതെ കൊച്ചി മെട്രൊ കൈവരിക്കും. ശരാശരി 72,000 യാത്രക്കാര്‍ ഇപ്പോഴുണ്ട്....
പെട്രോള്‍, ഡീസല്‍ സെസ്; ഏപ്രില്‍ മാസം സര്‍ക്കാരിന് ലഭിച്ചത് 80 കോടി രൂപ
തിരുവനന്തപുരം. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ മാസം സര്‍ക്കാരിന് അധികവരുമാനം 80.02 കോടിരൂപ. സെസ് ഏര്‍പ്പെടുത്തിയ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 19.73 കോടി...
കേരളം മാറുന്നു; ചൈന മോഡലില്‍ ബള്‍ബ് നിര്‍മാണം ഗ്രാമങ്ങളില്‍ ആരംഭിച്ചു
എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു
തിരുവനന്തപുരം.ഗ്രാമങ്ങള്‍ വികസിക്കുമ്പോള്‍ രാജ്യം വികസിക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കേരളത്തിന്റെ ഗ്രാമങ്ങളില്‍ എല്‍.ഇ.ഡി നിര്‍മാണം ആരംഭിച്ചു. കേരള സർക്കാരിന്റെ നൂതന...
എസ്.ബി.ഐയില്‍ ഭവനവായ്പയ്ക്കും കാര്‍ വായ്പയ്ക്കും ഇളവ്
രാജ്യത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ സംബന്ധിച്ച ഇളവുകള്‍ പ്രഖ്യാപിച്ചു. 65 ബേസിസ് പോയിന്റ് വരെ കിഴിവാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
2023 ഡിസംബര്‍...
ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബം വാങ്ങി
അബൂദാബി: മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനംശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബാംഗം സ്വന്തമാക്കി. അറബ് വ്യവസായ പ്രമുഖനും അബൂദാബി രാജകുടുംബാംഗവുമായ ശൈഖ് തഹനൂന്‍ ബിന്‍...
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം
സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രഖ്യാപനമെന്ന തിളക്കവുംതിരുവനന്തപുരം: കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു...
ടിക്കറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിക്കാത്തതിന് എയര്‍ ഇന്ത്യയ്ക്ക് പിഴ
ന്യൂഡല്‍ഹി: ടികറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.ബംഗ്ലൂര്‍, ഹൈദരാബാദ്, ഡെല്‍ഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് എയര്‍...
ടാറ്റ ടീ കണ്ണൻ ദേവനുമായി കൈകോർത്ത് നെസ്‌ലെ എവരിഡേ
തിരുവനന്തപുരം. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളായ ടാറ്റ കണ്ണൻ ദേവനും നെസ്‌ലെ ഇന്ത്യയും കൈകോർക്കുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ചായ നൽകുക എന്ന ലക്ഷ്യത്തോടെയാണ്...
കാണാനാളില്ല; ദ് കേരള സ്റ്റോറി തിയേറ്ററുകളില്‍ നിന്നു പിന്‍വലിക്കുന്നു
തിരുവനന്തപുരം.കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ദ് കേരള സ്‌റ്റോറി എന്ന സിനിമ ഇന്നു റിലീസ് ചെയ്‌തെങ്കിലും തിയേറ്ററുകളില്‍ കാണാനാളില്ല. സംസ്ഥാനത്തെ തീവ്രവാദ കേന്ദ്രമാക്കി ചിത്രീകരിക്കുകയും മത...
തിരുവനന്തപുരത്തേക്ക് ഒമാൻ എയർ സർവീസ് വീണ്ടും
തിരുവനന്തപുരം: ഒമാൻ എയർ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു.ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. സർവീസുകളുടെ എണ്ണം അധികം വൈകാതെ വർധിപ്പിക്കും. ഞായർ, ബുധൻ...