Saturday, April 27, 2024

അമേരിക്ക പലിശനിരക്ക് വര്‍ധിപ്പിച്ചത് ഇന്ത്യന്‍ വിപണിയെ ബാധിക്കും

ന്യൂഡല്‍ഹി: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 0.75 ശതമാനം പലിശ ഉയര്‍ത്തിയത് ഇന്ത്യയിലെ സാമ്പത്തില മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചേക്കും. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് 0.75 ശതമാനം വര്‍ധന ഫെഡറല്‍...

സ്റ്റാര്‍ ഹെല്‍ത്ത് 1,20,000 രൂപ നഷ്ടപരിഹാരം നല്‍കണം; ഹെല്‍ത്ത് പോളിസിയിലെ തട്ടിപ്പുകള്‍ അറിയുക

ഹെല്‍ത്ത് പോളിസി എടുത്തവര്‍ക്കെല്ലാം ആശുപത്രി ബില്‍ അടയ്ക്കാന്‍ തുക ലഭിക്കുമോ? ഇല്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ഉദാഹരണത്തിന് ഇന്‍ഷുറന്‍സ് ഫോമില്‍ പുകവലിയില്ലെന്നും മദ്യപാനമില്ലെന്നും എഴുതി നല്‍കുന്നവര്‍...

പെട്രോള്‍, ഡീസല്‍ സെസ്; ഏപ്രില്‍ മാസം സര്‍ക്കാരിന് ലഭിച്ചത് 80 കോടി രൂപ

തിരുവനന്തപുരം. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ മാസം സര്‍ക്കാരിന് അധികവരുമാനം 80.02 കോടിരൂപ. സെസ് ഏര്‍പ്പെടുത്തിയ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 19.73 കോടി...

അമേരിക്കൻ കമ്പനി ജി ആർ 8 മേധാവികൾധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരംആഗോള അക്കൗണ്ടിങ്‌ കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ്‌ എൽഎൽപിയുടെ പ്രവർത്തനം കേരളത്തിലും ആരംഭിക്കുന്നു. ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയിൽ അസാപ്‌ പാർക്കിൽ കമ്പനിയുടെ ഐടി...

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രഖ്യാപനമെന്ന തിളക്കവുംതിരുവനന്തപുരം: കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു...

ജയലളിതയുടെ 900 കോടിയുടെ സ്വത്തുക്കള്‍ മരുമക്കള്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശം മരുമകള്‍ക്കും മരുമകനുമായി മദ്രാസ് ഹൈക്കോടതി അനുവദിച്ചു. മരുമകള്‍ ജെ ദീപ, സഹോദരന്‍ ജെ ദീപക്ക് എന്നിവര്‍ക്കാണ് സ്വത്തുക്കളുടെ അവകാശം. ജസ്റ്റിസുമാരായ...

‘കിങ് ഓഫ് കൊത്ത’ ഒടിടിയില്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം 'കിങ് ഓഫ് കൊത്ത' ഒടിടിയിലേക്ക്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി പകര്‍പ്പവകാശം സ്വന്തമാക്കിയത്. അടുത്തദിവസം ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്...

കുടുംബശ്രീ കേരള ചിക്കന്‍: 100 കോടി വിറ്റുവരവ്

കേരളത്തിലെ വിവിധ ജില്ലകളില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. ഉപയോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കന്‍ ലഭ്യമാക്കുക...

2027ൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ ശിപാർശ

രാജ്യത്തെ വൻനഗരങ്ങളിൽ 2027 ഓടെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ. ഡീസലിന് പകരം നഗരങ്ങളിൽ വൈദ്യുത,​ പ്രകൃതി വാതക ഇന്ധന വാഹനങ്ങളിലേക്ക്...

5ജി ഇന്ന് മുതല്‍ കേരളത്തിലും

കൊച്ചി: 5ജി ഇന്ന് മുതല്‍ കേരളത്തിലും. കൊച്ചി നഗരസഭ പരിധിയില്‍ തിരഞ്ഞെടുത്ത ചില ഇടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. റിലയന്‍സ് ജിയോ ആണ്...
- Advertisement -

MOST POPULAR

HOT NEWS