കേരളത്തിന്റെ സ്വന്തം ലാപ് ടോപ്പ് നാലു പുതിയ മോഡലുകളില്‍
നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തിൽ നടക്കുമെന്ന്...
ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ് മലയാള ചിത്രം കിംഗ് ഓഫ് കൊത്തയിലെ പുതിയ പോസ്റ്റർ റിലീസായി....
ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ
വിജയ് ഫാൻസിന് വിജയുടെ നാൽപ്പത്തി ഒൻപതാമത് ജന്മനാൾ ആഘോഷത്തിന്റെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജും ലിയോ ടീമും. ഒക്ടോബർ 19 ന്...
കെ.എസ്.എഫ്.ഇയുടെ ലാഭവിഹിതം; 35 കോടി സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം. കെ.എസ്.എഫ്.ഇക്ക് ലാഭം. കഴിഞ്ഞ വര്‍ഷം 35 കോടി രൂപയാണ് കെ.എസ്.എഫ്. ഇ നേടിയത്. ഈ തുകയുടെ ചെക്ക് കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍...
അഹമ്മദാബാദ് ലുലു മാൾ നിർമ്മാണം ഉടൻ
എം.എ. യൂസഫലി ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അഹമ്മദാബാദ്: കേരളം, കർണ്ണാടക, ഉത്തർ പ്രദേശ്, തമിഴ്നാട് എന്നി സംസ്ഥാനങ്ങൾക്ക് ശേഷം ഗുജറാത്തിലും പ്രവർത്തനം ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ആദ്യഘട്ടത്തിൽ അഹമ്മദാബാദിൽ 2,000 കോടി രൂപ മുതൽ മുടക്കിൽ ലുലു മാൾ തുടങ്ങാനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടിയുള്ള...
ടാറ്റ ടീ കണ്ണൻ ദേവനുമായി കൈകോർത്ത് നെസ്‌ലെ എവരിഡേ
തിരുവനന്തപുരം. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളായ ടാറ്റ കണ്ണൻ ദേവനും നെസ്‌ലെ ഇന്ത്യയും കൈകോർക്കുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ചായ നൽകുക എന്ന ലക്ഷ്യത്തോടെയാണ്...
സലാം എയർ ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുന്നു
ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. അടുത്തമാസം 16 മുതൽ മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്ക് പറക്കുക. തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ...
കേരള സോപ്‌സ് ഇനി സൗദിയിലും ലഭിക്കും
തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ അടുത്ത മാസം മുതല്‍ കേരള സോപ്സ് ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കേരള...
“വോയിസ് ഓഫ് സത്യനാഥൻ”ജൂലൈ 14 ന് തിയേറ്ററുകളിലേക്ക്
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും . ചിത്രത്തിന്റെ...
പെട്രോള്‍, ഡീസല്‍ സെസ്; ഏപ്രില്‍ മാസം സര്‍ക്കാരിന് ലഭിച്ചത് 80 കോടി രൂപ
തിരുവനന്തപുരം. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ മാസം സര്‍ക്കാരിന് അധികവരുമാനം 80.02 കോടിരൂപ. സെസ് ഏര്‍പ്പെടുത്തിയ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 19.73 കോടി...