കാട്ടിലെ വില്ലന്‍ മഞ്ഞക്കൊന്ന ഇനി പേപ്പര്‍ പള്‍പ്പാകും
വിനാശസ്വഭാവമുള്ള മഞ്ഞക്കൊന്ന മുറിച്ചു മാറ്റാന്‍ അനുമതിയായി; കെ.പി.പി.എല്‍ പേപ്പര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കും
തിരുവനന്തപുരം-ചുറ്റുമുള്ള സസ്യജന്തുജാലങ്ങള്‍ക്ക് വിനാശകാരിയായ മഞ്ഞക്കൊന്ന (സെന്ന സ്‌പെക്ടാബിലിസ്)...
സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക്
ആദ്യ കണ്ടെയ്‌നര്‍ മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു
സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ...
25 ലക്ഷം രൂപ വരെ ബില്ലുകൾക്ക്ട്രഷറി നിയന്ത്രണം ഒഴിവാക്കി
ട്രഷറി വേയ്സ് ആന്റ് മീൻസ് പരിധി ഉയർത്തി. 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി വകുപ്പിന് ധനകാര്യ വകുപ്പ്...
സ്വര്‍ണവില 53000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്.
6620 രൂപയാണ്...
ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ?
മുംബൈ- ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ? വിപണി വിദഗ്ധര്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ഇക്കാര്യം.നവംബര്‍ മാസത്തില്‍ രണ്ടാം പാദഫലം പ്രഖ്യാപിച്ച മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്കും വിപണിയില്‍ മുന്നേറ്റമാണ്. രണ്ടാം...
ടെക്‌നോപാര്‍ക്കില്‍ യൂണിറ്റി മാള്‍ സ്ഥാപിക്കാന്‍ രണ്ടര ഏക്കര്‍ സ്ഥലം
മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായ യുണിറ്റി മാള്‍ നിര്‍മ്മിക്കുന്നതിന് ടെക്നോപാര്‍ക്കിലെ നാലാംഘട്ട ക്യാമ്പസിലെ 2.5 ഏക്കർ സ്ഥലം...
ടാറ്റയുടെ സിങ്കൂര്‍ പ്ലാന്റിന് നഷ്ടപരിഹാരം ; മമത സര്‍ക്കാര്‍ 765.78 കോടി രൂപ നല്‍കണം
ഡല്‍ഹി: സി.പി.എമ്മിനെ അധികാരത്തില്‍ നിന്നിറക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സഹായകമായ സിങ്കൂര്‍ സമരം മമതയ്ക്കു തിരിച്ചടിയാകുന്നു. 1000 കോടി നിക്ഷേപിച്ചിട്ട്്...
കീരപ്പൊരി മുതല്‍ ചിക്കന്‍ മുസാബ വരെ; കേരളീയം ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കി
രണ്ടായിരം തനത് വിഭവങ്ങളുമായി കേരളീയം അടുക്കളയിലൊരുങ്ങുന്ന വമ്പന്‍ ഭക്ഷ്യമേളയുടെ മുന്നോടിയായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനു കാർഡുകളിലൊന്നായ കേരളീയം ഫുഡ്ഫെസ്റ്റ് ഗ്രാന്‍ഡ് മെനു...
ജോഷി- മോഹന്‍ലാല്‍ ഒരുമിക്കുന്നു- റംബാന്‍ ഷൂട്ടിങ്ങ് തുടങ്ങി
വീണ്ടും ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ട്. റംബാന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.ലോക്പാല്‍, റണ്‍ബേബി റണ്‍, ലൈല...
ഇന്ത്യയുടെ മാമ്പഴ കയറ്റുമതി കൂടി
ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനമാണ് വര്‍ധന. നിലവില്‍ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതി ചെയ്യപ്പെടുന്നത്.