നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് 1422 കോടി രൂപ നല്‍കി
തിരുവനന്തപുരം. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട 2060 കോടി രൂപയില്‍ 1422.54 കോടി രൂപ വിതരണം ചെയ്തു. ഈ സീസണില്‍ ഇതുവരെ 2,49,264...
സണ്ണിലിയോണ്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം. പ്രശസ്ത മോഡല്‍ സണ്ണിലിയോണ്‍ തിരുവനന്തപുരത്ത് നാളെ എത്തും. ഇന്‍ഡോ-ഇന്റര്‍ഇന്‍ഡോ-ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ സഹകരണത്തോടെ ഡ്രീം ഫാഷന്‍ ടി.വി. തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റിവലിന്റെ...
ബാംബൂ എയര്‍ വിമാനക്കമ്പനിയുടെ ലോയല്‍റ്റി പ്രോഗ്രാം ഐബിഎസ് സോഫ്റ്റ് വെയറിലേക്ക്
തിരുവനന്തപുരം: വിയറ്റ്നാമിലെ സ്വകാര്യ വിമാനക്കമ്പനിയായ ബാംബൂ എയര്‍ തങ്ങളുടെ ലോയല്‍റ്റി പ്രോഗ്രാം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഐബിഎസ് സോഫ്റ്റ് വെയറിനെ സേവനദാതാക്കളായി തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം ഉപഭോക്താക്കളാണ് ബാംബൂ...
കൊച്ചി എയര്‍പ്പോര്‍ട്ടില്‍ വന്‍ വികസന പദ്ധതികള്‍ വരുന്നു
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വർഷം 267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകർക്ക് 35 ശതമാനം റെക്കാഡ്...
ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ഓഗസ്റ്റില്‍
തെലങ്കാനയിൽ വൻനിക്ഷേപവുമായി ലുലു ഗ്രൂപ്പ്
അഞ്ച് വർഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപപദ്ധതികൾ; ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ 25 ഏക്കർ സ്ഥലം അനുവദിച്ച് തെലങ്കാന...
കേരളാഗ്രോ ബ്രാൻഡിൽ ഓണ്‍ലൈനിലെത്തിച്ചത് 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍
തിരുവനന്തപുരം. കേരളാഗ്രോ ബ്രാന്‍ഡിന്റെ 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണലൈന്‍ വിപണികളില്‍ വില്‍പനക്കെത്തിച്ചതായി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് . കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ പന്തളം...
എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി
തിരുവനന്തപുരം. എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രക്കാർക്ക് നൽകി വന്നിരുന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനുവും പുതുക്കി. പുതിയ മെനുവായിരിക്കും ഇനി ലഭ്യമാവുക. പ്രവാസികൾക്ക്...
കേരളത്തിന്റെ സ്വന്തം ലാപ് ടോപ്പ് നാലു പുതിയ മോഡലുകളില്‍
നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തിൽ നടക്കുമെന്ന്...
ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ് മലയാള ചിത്രം കിംഗ് ഓഫ് കൊത്തയിലെ പുതിയ പോസ്റ്റർ റിലീസായി....
ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ
വിജയ് ഫാൻസിന് വിജയുടെ നാൽപ്പത്തി ഒൻപതാമത് ജന്മനാൾ ആഘോഷത്തിന്റെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജും ലിയോ ടീമും. ഒക്ടോബർ 19 ന്...