കുടുംബശ്രീ കേരള ചിക്കന്‍: 100 കോടി വിറ്റുവരവ്

കേരളത്തിലെ വിവിധ ജില്ലകളില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. ഉപയോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കന്‍ ലഭ്യമാക്കുക...

ഹ്യുണ്ടായി ഇന്ത്യ 2022 വെന്യു പ്രത്യേകതകള്‍ അറിയാം

2022 വെന്യു പുറത്തിറക്കി ഹ്യുണ്ടായി ഇന്ത്യ . 7.53 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഓള്‍ ഇന്ത്യ) പ്രാരംഭ വിലയിലാണ് വാഹനം പുറത്തിറക്കിയത് എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങള്‍ ലയിക്കും

ആര്‍ബിഐ അനുമതി ലഭിച്ചതോടെ ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങള്‍ ഉടന്‍ ലയിക്കും. ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്, ശ്രീറാം ക്യാപിറ്റല്‍ ലിമിറ്റഡ് എന്നീ...

ഷിബു ബേബി ജോണ്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്

സിനിമാ നിര്‍മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ്‌ എന്ന് പേരിട്ടിരിക്കുന്ന ഷിബു ബേബി ജോണിന്റെ നിര്‍മാണ...

അമേരിക്ക പലിശനിരക്ക് വര്‍ധിപ്പിച്ചത് ഇന്ത്യന്‍ വിപണിയെ ബാധിക്കും

ന്യൂഡല്‍ഹി: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 0.75 ശതമാനം പലിശ ഉയര്‍ത്തിയത് ഇന്ത്യയിലെ സാമ്പത്തില മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചേക്കും. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് 0.75 ശതമാനം വര്‍ധന ഫെഡറല്‍...

സ്കോഡ; ഷോറൂമുകളുടെ എണ്ണം 250 ആക്കും

രാജ്യത്ത് സ്കോഡ ഓട്ടോയുടെ ഷോറൂമുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പുതിയ കണക്കുകള്‍ പ്രകാരം, 205 ഷോറൂമുകളാണ് സ്കോഡ ഓട്ടോയ്ക്ക് ഉള്ളത്. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളാണ് സ്കോഡ...

മമ്മൂട്ടിയുടെ ആസ്തി 400 കോടി രൂപ

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ആകെ ആസ്തി 400 കോടി രൂപയാണെന്ന് വിലയിരുത്തല്‍. ഒരു വാണിജ്യ സിനിമയില്‍ നിന്ന് മമ്മൂട്ടിയുടെ പ്രതിഫലം അഞ്ചു കോടി രൂപയാണ്. അതേസമയം കുറഞ്ഞ തുകയ്ക്കും...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ റിലയന്‍സ്

മുംബൈ: സംപ്രേഷണാവകാശത്തിന് വേണ്ടിയുള്ള ലേലം വിളിയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പ്രക്ഷേപകര്‍ ചിലവിടുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുകയ്‌ക്കാണ് ഐപിഎല്‍...

രൂപക്കെതിരെ ​ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഇറക്കുമതി ചെലവുയര്‍ത്തും

ഡോളറിനെതിരെ 78 ​ രൂപ എന്ന നിലവാരത്തിലും താഴെയിറങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് രൂപ. കലുഷിതമായ ആഭ്യന്തര വിപണിയും വര്‍ധിക്കുന്ന അസംസ്കൃത എണ്ണവിലയും...

ടിക്കറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിക്കാത്തതിന് എയര്‍ ഇന്ത്യയ്ക്ക് പിഴ

ന്യൂഡല്‍ഹി: ടികറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.ബംഗ്ലൂര്‍, ഹൈദരാബാദ്, ഡെല്‍ഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് എയര്‍...