രാജ്യത്ത് പണപ്പെരുപ്പത്തില്‍ വര്‍ധനവ് തുടരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പത്തില്‍ വര്‍ധനവ് തുടരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം മെയില്‍ കുറഞ്ഞെങ്കിലും മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന തുടരുന്നു.ഏപ്രിലില്‍...
ഐ ഫോണ്‍ 13ന് വില കുറഞ്ഞു
ആപ്പിള്‍ ഐആപ്പിള്‍ ഐ ഫോണ്‍ 14 വരുന്നതോടെ പല ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളും 13ഉം 12ഉം 11ഉം ഓഫറില്‍ വില്പന ആരംഭിച്ചു.തേര്‍ഡ് പാര്‍ട്ടി ഷോപ്പിങ് വെബ്സൈറ്റിലോ ആപ്പിളിന്റെ അംഗീകൃത റിസെല്ലറിന്റെ...
കെ.ടി.എം ആര്‍.സി 390 വിപണിയിലെത്തി: വിലയറിയാം
കെ.ടി.എം ആര്‍.സി 390 വിപണിയിലെത്തി. നിരവധി സവിശേഷതകളാണ് ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 3.13 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍...
20 വര്‍ഷം മുമ്പ് നാല് ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക്ഇപ്പോള്‍ മൂല്യം 21.4 കോടി രൂപ
നാല് രൂപയില്‍ നിന്ന് 2142 രൂപയിലെത്തിയ ഷെയറിനെ അറിയാം
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില വെറും...
ലതാ നായര്‍ക്ക് വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം
തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സര്‍വീസ് ഡെലിവറി വിഭാഗം മേധാവിയായ ലതാ നായര്‍ 2022 ലെ വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലിടങ്ങളിലേയും വ്യക്തിഗത മേഖലകളിലേയും...
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കോളജുകളില്‍ ടൂറിസം വകുപ്പിന്റെ ചെലവില്‍ ക്ലബുകള്‍
തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ടൂറിസം അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്‍റെ ടൂറിസം വളര്‍ച്ചയില്‍ അവരെ ഭാഗമാക്കാനുമായി കേരളത്തിലെ പ്രധാനപ്പെട്ട കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ടൂറിസം വകുപ്പുമായി സഹകരിച്ചാണ്...
റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ വളര്‍ച്ച; ഓഫിസ് കെട്ടിടങ്ങള്‍ കിട്ടാനില്ല
കോവിഡ് കാലത്ത് 9000 റിയാലിന് ലഭിച്ചു കൊണ്ടിരുന്ന ഫാമിലി ഫ്‌ലാറ്റുകള്‍ ഇപ്പോള്‍ 12000 റിയാലിന് മുകളില്‍ നല്‍കണം.
സംസ്ഥാന സര്‍ക്കാരും ഒ.ടി.ടി പ്ലാറ്റ് ഫോം ആരംഭിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഒ.ടി.ടി പ്ലാറ്റ് ഫോം ആരംഭിക്കുന്നു. കുറഞ്ഞ ബജറ്റില്‍ പുറത്തിറക്കുന്ന സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒ.ടി.ടി പ്ലാറ്റ് ഫോം...
കേരളത്തില്‍ നാല് കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് കാര്‍; ഇന്ത്യയില്‍ നൂറില്‍ എട്ടു കുടുംബത്തിന് മാത്രം
ന്യൂഡല്‍ഹി: രാജ്യത്തെ കുടുംബങ്ങളില്‍ 8 ശതമാനം മാത്രമെ കാര്‍ ഉള്ളൂവെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം...
അമേരിക്കന്‍ കമ്പനികള്‍ റഷ്യ വിട്ടുപോയി
മോസ്‌കോ: വിദേശ കമ്പനികള്‍ റഷ്യ ഉപേക്ഷിച്ചു പോയതിന് ദൈവത്തിനോട് നന്ദി പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍.
തന്നെ സംബന്ധിച്ചിടത്തോളം, ഇതു വളരെ സന്തോഷകരമായ കാര്യമാണെന്ന്...