ബിവറേജുകളെല്ലാം ഇനി മദ്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍
തിരുവനന്തപുരം: മുഴുവന്‍ ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) ഔട്ട്ലെറ്റുകളും പ്രീമിയമാക്കുന്നു. നിലവിലെ ഔട്ട്ലെറ്റുകള് മുഴുവനും ആഗസ്റ്റ് ഒന്നിനകം പ്രീമിയം ഷോപ്പുകളാക്കാന്‍ ബെവ്കോ എം.ഡി നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയാല്‍ റീജനല്‍ മാനേജര്‍മാര്‍ക്കെതിരെ...
കൊച്ചി മെട്രൊയില്‍ ദിവസം 72000 യാത്രക്കാര്‍; ചെന്നൈ മെട്രൊയേക്കാള്‍ യാത്രക്കാര്‍ കൂടുതല്‍ കൊച്ചിയില്‍
കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ വര്‍ധിച്ചു. ലാഭത്തിലെത്താന്‍ പ്രതിദിനം ഒരു ലക്ഷം എന്നത് ഏറെ താമസിയാതെ കൊച്ചി മെട്രൊ കൈവരിക്കും. ശരാശരി 72,000 യാത്രക്കാര്‍ ഇപ്പോഴുണ്ട്....
സിനിമാനിര്‍മാണരംഗത്ത് വര്‍ഗീസ് മൂലന്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു
സിനിമാനിര്‍മാണരംഗത്ത് വര്‍ഗീസ് മൂലന്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.
വിജയ് മസാല ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളുടെ ഉടമയായ അങ്കമാലിക്കാന്‍ വര്‍ഗീസ് മൂലന്‍...
ഇക്കൊല്ലം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്നായി അയ്മനം
തിരുവനന്തപുരം: അയ്മനം എന്ന കൊച്ചു ഗ്രാമം വീണ്ടും ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം ആകുന്നു. 1997 ല്‍ അരുന്ധതി റോയ്ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത 'ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സി'ന്‍റെ പശ്ചാത്തലമായി അയ്മനം...
2010ല്‍ 10000 രൂപയ്ക്ക് 885 റിയാല്‍ വേണം ഇപ്പോള്‍ 485 റിയാല്‍ മതി; പ്രവാസികള്‍...
റിയാദ്: പണപ്പെരുപ്പം ഇന്ത്യയില്‍ വര്‍ധിച്ചതും ഡോളര്‍ ശക്തമായതും പ്രവാസികള്‍ക്ക് ഗുണമായി. അഞ്ചു വര്‍ഷത്തിനിടെ സൗദി റിയാലിന് രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് രൂപയുടെ വ്യത്യാസമാണ്...
സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി രണ്ടു ഘട്ടങ്ങളായി
റിയാദ്: സൗദിയില്‍ വീട്ടുഡ്രൈവര്‍മാര്‍ക്കും ലെവി ബാധകമാകും. രണ്ട് ഘട്ടങ്ങളായാണ് ലെവി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ നാളെമുതല്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്കാണ് ലെവി ഈടാക്കുന്നത്.9600 റിയാലാണ് ലെവി...
വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു
റിയാദ്: പൂര്‍ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈഡീല്‍ വിമാനമാണ് തലസ്ഥാനമായ റിയാദില്‍ നിന്ന്...
സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ യു.ആര്‍ പേ; അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫര്‍
റിയാദ്: എസ്.ടി.സി പേയ്ക്ക് പുറമേ സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടി. പ്രമുഖ ബാങ്കായ അല്‍രാജാണ് പണംകൈമാറ്റത്തിന് യു.ആര്‍ പേ എന്ന പുതിയ ആപ്ലിക്കേഷനുമായി രംഗത്തെത്തിയത്.നിലവില്‍...
റിയാദ് മെട്രോ; മൂന്നു മാസത്തിനകം സര്‍വീസ് തുടങ്ങും
റിയാദ്: റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട മൊത്തം പ്രവൃത്തികളുടെ...