കല്‍ക്കരി ക്ഷാമം രൂക്ഷം: പഞ്ചാബിലും മഹാരാഷ്ട്രയിലുമായി 16 താപവൈദ്യുതി നിലയങ്ങള്‍ അടച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മൂലം മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബില്‍ മൂന്ന് താപവൈദ്യുത നിലയങ്ങളും താല്‍ക്കാലികമായി അടച്ചു. 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോള്‍ മഹാരാഷ്ട്ര...
ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപപലിശരഹിത വായ്പ- സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: കൊവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വായ്പാപദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം...
ലോകത്തെ അതിസമ്പന്നരായ 10 പേരില്‍ മുകേഷ് അംബാനിയും
ലോകത്തെ അതിസമ്പന്നരായ 10 പേരില്‍ മുകേഷ് അംബാനിയും. ബ്ലൂം ബര്‍ഗ് പുറത്തുവിട്ട ലിസ്റ്റിലാണ് മുകേഷ് അംബാനിയുടെ പേരുള്ളത്. ലോകത്തിലെ ഏറ്റവും സമ്ബന്നരായ 500 ആളുകളുടെ പ്രതിദിന റാങ്കിംഗ് പട്ടികയാണ്...
ഇന്ത്യയിലെ വാഹന വിപണി പിടിക്കാന്‍ ഒല കാര്‍സ്
കൊച്ചി: ഇന്ത്യയിലെ വാഹന വിപണി സ്വന്തമാക്കാന്‍ ഒല കാര്‍സ് വരുന്നു. യൂസ്ഡ് കാര്‍ വിപണി സ്വന്തമാക്കാനാണ് ഒല ഗ്രൂപ്പിന്റെ ആദ്യ ശ്രമം. അധികം വൈകാതെ പുതിയ വാഹനങ്ങളും വാങ്ങാനാകും.വാഹന വില്‍പ്പന...
സിമന്റ് വില വർധിപ്പിക്കേണ്ടിവരുമെന്ന് നിർമ്മാതാക്കൾ
സിമന്റ് വില ചാക്കിന് 60 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്ന് സിമന്റ് നിർമ്മാതാക്കളുടെ സംഘടന. പെറ്റ് കോക്ക് ലഭ്യമല്ലാത്തതും ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ അനിയന്ത്രിതമായ വിലവർധനയുമാണ് സിമന്റിന്റെ വിലക്കയറ്റത്തിന് കാരണമെന്ന്...
ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയില്‍ അധികവും ഇനി ടാറ്റ കൈകാര്യം ചെയ്യും
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കൂടി ടാറ്റ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയിലധികവും ടാറ്റ കമ്പനികള്‍ സ്വന്തമാക്കും. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ,...
എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക്
ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈയിലേക്ക്. 68 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കിയത്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം...
ഖത്തര്‍ എയര്‍വെയ്സ് ഹോളിഡേയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു
ദോഹ: ഖത്തര്‍ എയര്‍വെയ്സ് ഹോളിഡേയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഖത്തറില്‍ താമസിക്കുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടാണ് ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇനി വരുന്നത് റബറിന്റെ കാലം; 9 വര്‍ഷം കൊണ്ട് ഇന്ത്യയുടെ ആവശ്യം പത്തിരട്ടിയോളം വര്‍ധിക്കും
കൊച്ചി: ഇന്ത്യയില്‍ റബര്‍ കര്‍ഷകര്‍ക്ക് ശുഭപ്രതീക്ഷ. വില സ്ഥിരമായിത്തുടങ്ങിയതോടെ ഉല്പാദനവും വര്‍ധിക്കുന്നു. അതേസമയം വരും വര്‍ഷങ്ങളില്‍ രാജ്യത്ത് റബര്‍ ഉപഭോഗം കൂടുകയും ഉല്പാദനം കുറയുകയും ചെയ്താല്‍ വില ഇനിയും വര്‍ധിക്കുമെന്നാണ്...
സൗദിയില്‍ പുതിയ എയര്‍പ്പോര്‍ട്ട്; ചെലവ് 738 കോടി രൂപ
അറാര്‍: സൗദി അറാറിലെ പുതിയ വിമാനത്താവളം പ്രവിശ്യ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. പ്രവിശ്യ ഗവര്‍ണര്‍ ആയ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരനാണ് പുതിയ വിമാനത്താവളം ജനങ്ങള്‍ക്കായി തുറന്നു...