പത്ത് ക്ഷീര സംഘങ്ങള്‍ക്ക് ഐഎസ്ഒ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ മില്‍മ നിര്‍ണായക പങ്ക് വഹിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം മേഖലസഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു-മില്‍മ) കീഴിലുള്ള പത്ത് പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ക്ക്...
വ്യത്യസ്തമായ സാമ്പത്തിക തന്ത്രത്തിലൂടെ കേരളംഭാവിയിലും വിജയിക്കും: ഡോ. അമര്‍ത്യ സെന്‍
തിരുവനന്തപുരം: യുക്തിചിന്തയും മനുഷ്യത്വവും പൊതുചര്‍ച്ചകളും ഒത്തിണങ്ങിയ വ്യത്യസ്തമായ സാമ്പത്തിക തന്ത്രമാണ് കേരളത്തെ ഭാവിയില്‍ മുന്നോട്ടു നയിക്കാന്‍ പോകുന്നതെന്ന് നൊബെല്‍ സമ്മാന ജേതാവും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. അമര്‍ത്യ സെന്‍.കേരളം എന്തുകൊണ്ട്...
വിദേശ നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും പൗരത്വം അനുവദിച്ച് യുഎഇ
അബുദാബി: യുഎഇയുടെ പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
ചാര്‍ജര്‍ അഡാപ്റ്റര്‍ വേണ്ട, നടന്നുകൊണ്ട് ചാര്‍ജ് ചെയ്യാം, പുതിയ ടെക്‌നോളജിയുമായി ഷഓമി
അഡാപ്റ്ററില്ലാതെ ചാര്‍ജ്ജുചെയ്യാവുന്ന ടെക്‌നോളജിയുമായി ഷഓമി.സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പൂര്‍ണ വയര്‍ലെസ് രീതിയായ മി എയര്‍ ചാര്‍ജ് കഴിഞ്ഞ ദിവസമാണ് ഷഓമി പ്രഖ്യാപിച്ചത്.അതായത് ഫോണ്‍...
ആഗോള ബ്രാന്‍ഡുകളില്‍ അഞ്ചാമതായി ജിയോ
ബ്രാന്‍ഡ്ഫിനാന്‍സ്‌ഗ്ലോബല്‍500 പട്ടികയില്‍ ലോകത്തിലെ ശക്തമായ അഞ്ച് ബ്രാന്‍ഡുകളില്‍ ജിയോ സ്ഥാനംപിടിച്ചു.ആപ്പിള്‍, ആമസോണ്‍, ഡിസ്‌നി, പെപ്‌സി, നൈക്ക്, ലിഗോ, ടെന്‍സെന്റ്, ആലിബാബാ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ...
ലോകത്തെ മികച്ച മൂന്നാമത്തെ ടെലിഫോണ്‍ ബ്രാന്‍ഡായി ജിയോ
മുംബൈ: ലോകത്തെ കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമത് എത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്പനിയായി ജിയോ മാറിയെന്ന് റിലയന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.
കൊറോണ കാലത്ത് മുകേഷ് അംബാനി സമ്പാദിച്ചത് മണിക്കൂറില്‍ 90 കോടി രൂപ
കൊവിഡ് മഹാമാരി പ്രതിസന്ധികള്‍ക്കിടയില്‍ മുകേഷ് അംബാനി ഒരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി രൂപ. മഹാമാരിയുടെ ഏറ്റവും മോശമായ പ്രത്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമ്പന്നര്‍ക്ക്...
ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നത് സൗദി അറേബ്യയില്‍ നിന്ന്
2020 ല്‍ ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യം സൗദി അറേബ്യയെന്ന് കണക്ക്. മുമ്പ് റഷ്യയായിരുന്നു ചൈനയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.ലോകത്ത് ഏറ്റവും കൂടുതല്‍...
ബിഗ് ബാസ്‌ക്കറ്റിന്റെ 60 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിലേക്ക്
ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. 200-250 ദശലക്ഷം ഡോളര്‍ നിക്ഷേപത്തിനാണ് ടാറ്റ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്...
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സിലേക്ക്
പ്രമുഖ ഊര്‍ജോത്പാദന കമ്പനിയായ ടോട്ടല്‍ ഫ്രാന്‍സ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 20ശതമാനം ഓഹരി സ്വന്തമാക്കുന്നു. അദാനി എന്റര്‍പ്രൈസസിനുകീഴിലുള്ള കമ്പനിയുടെ ഓഹരികള്‍ പ്രൊമോട്ടര്‍ ഗ്രൂപ്പില്‍നിന്നാണ് ടോട്ടല്‍...