വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പഴയ പിഴയില്ല

സ്വകാര്യവാഹനങ്ങളുടെ കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള പിഴത്തുക കുറക്കുന്നു.ഇതുസംബന്ധിച്ച് ശുപാര്‍ശകള്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയിട്ടുണ്ട്. റദ്ദാകുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പിഴയീടാക്കുന്നതും അവസാനിപ്പിക്കും.എല്ലാ...

ആപ്പ് വഴി വസ്ത്രത്തിന്റെ അളവെടുത്തു തുന്നി വീട്ടിലെത്തിക്കും; ലീഐടി നല്‍കുന്നത് പുതിയ സാങ്കേതിക വിദ്യ

കോഴിക്കോട്: വസ്ത്ര രൂപകല്‍പനാ രംഗത്തെ വിപ്ലകരമായ മാറ്റം ലക്ഷ്യം വയ്ക്കുന്ന പ്രമുഖ ഐടി സ്ഥാപനമായ ലീഐടി ടെക്നോഹബ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. 2014 മുതല്‍ ഗള്‍ഫ് മേഖലയില്‍ സജീവമായ സോഫ്റ്റ്...

ലെനയുടെ കൈയില്‍ പൂന്തോട്ടം; ടാറ്റു ചെയ്തത് ലണ്ടനില്‍ 8 മണിക്കൂര്‍ ചെലവിട്ട്

ലണ്ടനിലെ ബര്‍മിങ്ങ്ഹാമിലെ 'ഒപ്യൂലന്റ് ഇങ്ക്'ല്‍ നിന്നും ചലച്ചിത്ര നടി ലെന കൈയ്യില്‍ ചെയ്ത ടാറ്റു ഫാഷന്‍ ലോകത്തെ ചര്‍ച്ചയായി കഴിഞ്ഞു.യു കെയിലെ പ്രശസ്തമായ ടാറ്റൂ ആര്‍ട്ടിസ്റ്റായ ടോണി ഇവാന്‍സിന്റെ ടാറ്റു...

സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി

റിയാദ്: സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി. ഇതോടെ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നവരില്‍ അധികവും വാട്‌സാപ്പ് കോളുകളിലേക്ക് മാറി.നേരത്തെ വാട്‌സാപ്പ് കോളുകള്‍ക്ക് സൗദിയില്‍ വിലക്കുണ്ടായിരുന്നു. യു.എ.ഇയിലും വാട്‌സാപ്പ് കോളിന് നിരോധനമുണ്ടെങ്കിലും ഉടനെ...

ലോകത്താകെ കത്താറയുടെ 30 ഹോട്ടലുകള്‍ കൂടി

ദോഹ: വന്‍കിട വികസന ചുവടുവയ്പിലേക്ക് കത്താറ ഹോസ്പിറ്റാലിറ്റി. 2030നകം 60 പുതിയ ഹോട്ടലുകള്‍ നിര്‍മിക്കും. അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെയര്‍മാന്‍ ഷെയ്ഖ് നവാഫ് ബിന്‍...

ഇനി മൂന്നാറിലെ സഞ്ചാരത്തിന് കെഎസ്ആർടിസിയും; കുറഞ്ഞ ചിലവിൽ മൂന്നാർ ചുറ്റിക്കറങ്ങാം

സൈറ്റ് സീയിങ് സർവ്വീസ് ജനുവരി 1 മുതൽ‌ തിരുവനന്തപുരം: കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതി മനോഹാരിത...

റെസ്റ്റോറന്റ് ശൃംഖലയുമായി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ കായല്‍ വിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖല തുറക്കാനൊരുങ്ങി ഫിഷറിസ് വകുപ്പ്. 'തീരമൈത്രി' എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്റ് ശൃംഖല9 തീരദേശ ജില്ലകളിലാണുണ്ടാവുക. 46 യൂണിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ്...

ഇനി സ്ഥലം മാറുമ്പോള്‍ വീടും കൊണ്ടുപോകാം

ഇനി സ്ഥലം മാറുമ്പോള്‍ വീടും കൊണ്ടുപോകാം. ലാ​ത്വി​യ​ന്‍ സ്റ്റാ​ര്‍​ട്ട​പ്പാ​യ ബ്രെ​റ്റ് ഹാ​യ്സാ​ണ് പു​തി​യ രീ​തി​യി​ലു​ള്ള വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു പി​ന്നി​ല്‍. ക്രോ​സ്-​ലാ​മി​നേ​റ്റ​ഡ് ത​ടി ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് ആ​ഴ്ച​യെ​ടു​ത്തു വീ​ടു...

ആര്‍ക്കും വേണ്ടാത്ത 461 കോടി രൂപ തിരുവല്ലയിലെ ബാങ്കുകളില്‍ മാത്രം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങളില്‍ ആദ്യ പത്തിലെ അഞ്ചു സ്ഥാനങ്ങളും കേരളത്തിലെ നഗരങ്ങള്‍ക്ക്‌. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത്...

മലപ്പുറത്ത് ബാങ്കുകളോടുള്ള അതൃപ്തി കുറയുന്നു; നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്‌

മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തിന്‍ വന്‍ വര്‍ധനവ്. എന്നാല്‍ പ്രവാസി നിക്ഷേപത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 1691 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് സെപ്റ്റംബര്‍ പാദ ജില്ലാതല...