ഡാബര്‍, പതഞ്ജലി, സാണ്ടു തേനില്‍ ചൈനീസ് പഞ്ചസാര മായം

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ തേനില്‍ മായം കണ്ടെത്തി.ഡാബര്‍, പതഞ്ജലി, സാണ്ടു എന്നിവ ഉള്‍പ്പെടെയുള്ള തേനിലാണ് മായം ചേര്‍ക്കുന്നതായി കണ്ടെത്തിയത്. ചൈനീസ് പഞ്ചസാര...

ഏഷ്യയിലെ ഏറ്റവും സമ്പന്നകുടുംബം അംബാനിയുടേത്

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെ തിരഞ്ഞെടുത്തു. 76 ബില്യണ്‍ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം...

ഇലക്ട്രിക് വാഹനം വാങ്ങാന്‍ കെഎഫ്‌സി യില്‍ നിന്ന് വായ്പ; മടങ്ങിവന്ന പ്രവാസികള്‍ക്ക് 4% പലിശ

വാഹന വായ്പാ രംഗത്തേക്ക് കടന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി). വൈദ്യുത കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കാണ് വായ്പ അുവദിക്കുക.സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ...

ഇത് ‘ചെറിയ’ ഹാന്‍ഡ് ബാഗല്ല; വില 53 കോടി രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ ഹാന്‍ഡ് ബാഗിനു വില ആറ് മില്ല്യണ്‍ യൂറോ, അതായത് ഏകദേശം 53 കോടി രൂപ. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ബോളിനി...

ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ബദലായി സര്‍ക്കാര്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം

ഇന്ത്യയില്‍ ആഗോള ഇകൊമേഴ്‌സ് ഭീമന്മാര്‍ക്ക് ബദലായി സര്‍ക്കാര്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നു. ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും മാതൃകയില്‍ ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം...

ഒബാമയുടെ ബുക്കിന് റെക്കോഡ് വില്‍പ്പന

മന്‍മോഹന്‍ സിങ്ങിനെയും രാഹുല്‍ ഗാന്ധിയെയും കുറിച്ച് പരാമര്‍ശമുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന ബുക്കിന് ആദ്യദിവസം റെക്കോഡ്...

രാജ്യത്ത് 150 സ്വകാര്യ ട്രെയിനുകള്‍ കൂടി വരുന്നു; പ്രതീക്ഷിക്കുന്നത് 30000 കോടി നിക്ഷേപം

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 150 സ്വകാര്യ ട്രെയിനുകള്‍ കൂടി വരുന്നു. ഇതിനായി കമ്പനികളുമായി സര്‍ക്കാര്‍ ധാരണയായി. 30000 കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് ആധുനികീകരിച്ച പുതിയ ട്രെയിനുകള്‍ ഓടിക്കാന്‍...

30 വര്‍ഷത്തിന് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറന്നു

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറന്നു. സൗദിയിലെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ അറാറില്‍ നിന്ന് 505 മൈല്‍ ദൂരെയാണ് ് ഈ...

കടം വാങ്ങി കൂട്ടി; മാലി ദ്വീപ് ചൈനയുടെ നിയന്ത്രണത്തിലേക്ക്‌

മാലി ദ്വീപ് ചൈനയില്‍ നിന്നും കടം വാങ്ങിക്കൂട്ടി. ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതായതോടെ മാലിയിലെ പ്രധാന വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം ചൈനയുടെ നിയന്ത്രണത്തിലേക്ക്. മാലിദ്വീപിലെ വിമാന താവളം, തുറമുഖം, പാലങ്ങള്‍ എന്നിവയ്ക്ക് വേണ്ടി...

ലക്ഷ്മി വിലാസം ബാങ്കുമായുള്ള ലയനം; അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ട് ഡി.ബി.എസ്. ബാങ്ക്

ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയനത്തിലൂടെ ഇന്ത്യയിലെ ബിസിനസ് കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് ഡിബിസ് ബാങ്കിന്റെ കണക്കുകൂട്ടല്‍. സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ഡിബിഎസ് ബാങ്ക് ഇന്ത്യ.പുതിയ സാഹചര്യത്തില്‍ ഡിബിഎസ്...