Tag: GST Kerala account
ജിഎസ്ടി: കേരളഅക്കൗണ്ടില് 915 കോടി എത്തി
തിരുവനന്തപുരം: തിങ്കളാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാര സെസിന്റെ വിഹിതം സംസ്ഥാനത്തിനു ലഭിച്ചു. തിങ്കളാഴ്ച രാത്രി തന്നെ 915 കോടി രൂപ സംസ്ഥാന...