Tag: IBM to split into two
ഐബിഎം ക്ലൗഡ് കംപ്യൂട്ടിങിലേയ്ക്ക്; വിഭജിച്ച് രണ്ടുകമ്പനിയാക്കും
ക്ലൗഡ് കംപ്യൂട്ടിങില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടുകമ്പനികളാക്കി വിഭജിക്കുന്നു.2021 അവസാനത്താടെ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രസ്ട്രക്ചര്‍ സര്‍വീസ് യൂണിറ്റിനെ പുതിയ പേരുനല്കി മറ്റൊരു കമ്പനിയാക്കും. നിലവില്‍ ആഗോള ടെക്നോളജി സര്‍വീസ് ഡിവിഷന്റെ...