Sunday, September 8, 2024
Home Tags Kerala business

Tag: kerala business

റബര്‍ കര്‍ഷക സബ്സിഡിയായി 43 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം.സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.1,45,564 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ...

രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് വ്യാപാര കമ്മി സെപ്റ്റംബറില്‍ 19.37 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഈ കാലയളവില്‍...

എം.എ.യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ; ഫോബ്‌സ് സമ്പന്ന പട്ടികയില്‍

മുംബൈ/കൊച്ചി: ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ...

പലിശ നിരക്കില്‍ മാറ്റമില്ല; റീപ്പോ 6.5ശതമാനം ആയി തുടരും

ഡല്‍ഹി: ഇത്തവണയും റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചില്ല. തുടര്‍ച്ചയായി നാലാം തവണയാണ് റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്താത്തത്.ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല...

കിറ്റെക്‌സ് തെലങ്കാനയില്‍ ഫാക്ടറിയ്ക്ക് തറക്കല്ലിട്ടു

സീതാരാംപൂര്‍: കുട്ടികളുടെ വസ്ത്രങ്ങളില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളായ കിറ്റെക്‌സ് ഗ്രൂപ്പ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ 1.2 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്നു ഫാക്ടറികള്‍, മൊത്തം 3 .6...

സ്വര്‍ണ വില കുറയുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 43,600 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.

സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍...

ഐ ഫോണ്‍ മുന്‍ മോഡലുകളുടെ വില കുത്തനെ കുറഞ്ഞു

ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് ഐഫോണ്‍ 15 ഔദ്യോഗികമായി പുറത്തിറങ്ങിയതിന് പിന്നാലെ ഐഫോണ്‍ 14 വില കുത്തനെ ഇടിഞ്ഞു. പുതിയ തലമുറ ഐഫോണ്‍ അവതരണത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ...

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു....

ബജാജ് ക്യൂട്ട് ഇലക്ട്രിക് വാഹനത്തിന്റെ വില അറിയാം

ബജാജ് ജനപ്രിയ കാറായ ബജാജ് ക്യൂട്ടിന്റെ നവീകരിച്ച പതിപ്പ് ഇലക്‌ട്രിക് രൂപത്തില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2023 ജനുവരിയില്‍ ബജാജ് പുതിയ ബജാജ് ക്യൂട്ട് ഇലക്‌ട്രിക്കിന്...

MOST POPULAR

HOT NEWS