Saturday, October 31, 2020

കോവിഡ് മരണം ഇന്ത്യയിലും വര്‍ധിക്കുന്നു; ലോകത്താകെ 2.5 ലക്ഷം മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പുതിയ കോവിഡ് കേസുകളും 197 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ...

3,82,581 കടലാസ് കമ്പനികൾ പൂട്ടിച്ചതായി കേന്ദ്രസർക്കാർ

ന്യൂദൽഹി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇന്ത്യയിൽ 3,82,581 കടലാസ് കമ്പനികൾ പൂട്ടിച്ചതായി കേന്ദ്രസർക്കാർ. കടലാസ് കമ്പനികളെ തിരിച്ചറിയാനും അവയുടെ പ്രവർത്തനം നിർത്തലാക്കാനും കേന്ദ്രസർക്കാർ രൂപം നൽകിയ പ്രത്യേക പദ്ധതി പ്രകാരമാണിത്....

അമേരിക്കയില്‍ ആശുപത്രികള്‍ക്കും ചെറുകിട ബിസിനിസുകള്‍ക്കും 48400 കോടി ഡോളര്‍ അനുവദിക്കണമെന്ന് സെനറ്റ്

വാഷിങ്ടണ്‍: കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക മാന്ദ്യം നേരിടുന്ന അമേരിക്കയില്‍ ചെറുകിട ബിസിനസ് സംരംഭങ്ങളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 48,400 കോടി ഡോളര്‍ അനുവദിക്കുന്ന പ്രമേയം യു.എസ് സെനറ്റ് പാസാക്കി. ജനപ്രതിനിധി സഭ...

ഇലക്ട്രിക് കാര്‍ വാങ്ങൂ സര്‍ക്കാരിന് വാടകയ്ക്ക് കൊടുക്കൂ

സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുന്നത് ഇനി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കരാറടിസ്ഥാനത്തില്‍ ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും ഇലക്ട്രിക് കാറുകളിലേക്ക്....

ചന്ദ്രികയില്‍ ശമ്പളം പകുതിയാക്കി കുറച്ചു

കോഴിക്കോട്: ലീഗ് മുഖ പത്രമായ ചന്ദ്രികയിൽ 50 ശതമാനം ശമ്പളം വെട്ടി കുറച്ചു. കോവിഡ് മറവിലാണ് തൊഴിലാളികളുടെ ശബളം വെട്ടിച്ചുരുക്കിയത്. 2016 നു ശേഷമാണ് ചന്ദ്രിക പത്രത്തിനു തകർച്ച ആരംഭിച്ചത്....

ദേശീയ വരുമാന വളർച്ച 11 കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കഴിഞ്ഞ സാമ്പത്തികവർഷം ദേശീയ വരുമാന വളർച്ച 11 കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. 2019–-20ൽ ജിഡിപി വളർച്ച 4.2 ശതമാനമായി ഇടിഞ്ഞെന്ന്‌ ദേശീയ സ്ഥിതിവിവര കണക്ക്‌ ഓഫീസ്‌ വ്യക്തമാക്കി. ഏഴ്‌...

കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ഏഴ് വർഷത്തേക്ക് ജിഎംആറിന്

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ഏഴ് വർഷത്തേക്ക് ജിഎംആറിന് നൽകി. കാലാവധി പൂർത്തിയാകുമ്പോൾ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാകും. സ്വന്തമായി നടത്തിപ്പ് ചുമതല ഇല്ലാത്ത വിമാനങ്ങളിലെ...

സ്വര്‍ണം പണയം വെച്ചാല്‍ വിലയുടെ 90 ശതമാനം വരെ വായ്പ ലഭിക്കും

ന്യൂഡല്‍ഹി: സ്വര്‍ണം പണയം വെച്ചാല്‍ ഇനി യഥാര്‍ഥ മൂല്യത്തിന്റെ 90 ശതമാനം തുക ലഭിക്കും. നിലവിലെ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ച്, സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ...

ജയലളിതയുടെ 900 കോടിയുടെ സ്വത്തുക്കള്‍ മരുമക്കള്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശം മരുമകള്‍ക്കും മരുമകനുമായി മദ്രാസ് ഹൈക്കോടതി അനുവദിച്ചു. മരുമകള്‍ ജെ ദീപ, സഹോദരന്‍ ജെ ദീപക്ക് എന്നിവര്‍ക്കാണ് സ്വത്തുക്കളുടെ അവകാശം. ജസ്റ്റിസുമാരായ...

ആമസോണില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് ഭഗവത്ഗീത

കൊല്‍ക്കത്ത: ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന കൊല്‍ക്കത്തയിലെ സുതിരത ദാസ് എന്ന വ്യക്തിക്ക് കിട്ടിയതാകട്ടെ ഭഗവദ്ഗീതയുടെ ചുരുക്ക രൂപവും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍...
- Advertisement -

MOST POPULAR

HOT NEWS