സണ്ണിലിയോണ്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം. പ്രശസ്ത മോഡല്‍ സണ്ണിലിയോണ്‍ തിരുവനന്തപുരത്ത് നാളെ എത്തും. ഇന്‍ഡോ-ഇന്റര്‍ഇന്‍ഡോ-ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ സഹകരണത്തോടെ ഡ്രീം ഫാഷന്‍ ടി.വി. തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസമായ നാളെ പ്രശസ്ത മോഡല്‍ സണ്ണിലിയോണ്‍ നേതൃത്വം നല്‍കുന്നു,.
ഇന്ത്യയിലും വിദേശത്തുമുളള നിരവധി മോഡലുകള്‍ പങ്കെടുക്കുന്നു. വൈകുന്നേരം 3.30 ന് ഷോ ആരംഭിക്കുന്നു.