Saturday, May 18, 2024

ഇനി ഇന്ത്യ കാണാന്‍ പോകുന്നത് ഫേസ് ബുക്ക്- ജിയോ ഓണ്‍ലൈന്‍ കച്ചവടതന്ത്രങ്ങള്‍

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയ നിക്ഷേപം ജിയോയ്ക്കും മുകേഷ് അംബാനിക്കും ഒപ്പം രാജ്യത്തിനും നേട്ടമാകും. ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ 43,574 കോടി രൂപയ്ക്ക് ഫേസ്ബുക്ക്...

റബര്‍ കര്‍ഷക സബ്സിഡിയായി 43 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം.സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.1,45,564 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ...

കേരള സോപ്‌സ് ഇനി സൗദിയിലും ലഭിക്കും

തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ അടുത്ത മാസം മുതല്‍ കേരള സോപ്സ് ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കേരള...

പ്രവാസികള്‍ക്കും വിദേശ കമ്പനികള്‍ക്കും ഖത്തറില്‍ ഇനി കൂടുതല്‍ പ്രദേശങ്ങളില്‍ വസ്തു വാങ്ങാം

പ്രവാസികള്‍ക്കും വിദേശ കമ്പനികള്‍ക്കും ഖത്തറില്‍ ഇനി കൂടുതല്‍ പ്രദേശങ്ങളില്‍ വസ്തു വാങ്ങാം. ഇതിന് സ്വതന്ത്ര ഉടമസ്ഥാവകാശവുമുണ്ടായിരിക്കും. മുമ്പ് പേള്‍ ഖത്തറില്‍ മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി ഒമ്പത്...

മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം

പിങ്ക് നിറത്തില്‍ ചെറി പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്ന തെരുവോരങ്ങളും വഴിത്താരകളും. ഇത് ജപ്പാനൊന്നുമല്ല. മേഘാലയ ആണ്.ഹില്‍സ്റ്റേഷനുകളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. സാധാരണ ഈ മാസങ്ങളില്‍ ചെറി ബ്ലോസം...

കൊച്ചി എയര്‍പ്പോര്‍ട്ടില്‍ വന്‍ വികസന പദ്ധതികള്‍ വരുന്നു

നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വർഷം 267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകർക്ക് 35 ശതമാനം റെക്കാഡ്...

വി​പ്രോ​യ്ക്ക് 2930.7 കോ​ടി രൂപ അ​റ്റാ​ദാ​യം

മും​​​​ബൈ: ഐ​​​ടി സ​​​​ര്‍​​​​വീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ വി​​​​പ്രോ​​​​യ്ക്കു സെ​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ല്‍ 2930.7 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. മു​​​​ന്‍​​​വ​​​​ര്‍​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച്‌ അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ല്‍ 17.9 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​​​​ധ​​​​ന​​​​യാ​​​​ണു​​​​ള്ള​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം,...

അദാനി ഗ്രൂപ്പ് ഓഹരികള്‍ താഴോട്ടു തന്നെ

രാജ്യത്തെ ഓഹരിവിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. അദാനി ഗ്രൂപ്പ് ആണ് വിപണിയെ ഉലച്ചത്. മോര്‍ഗന്‍ സ്റ്റാന്‍ലി കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ (എം എസ് സി ഐ) തങ്ങളുടെ സൂചികകളില്‍ അദാനി ഗ്രൂപ്പ് കമ്ബനികള്‍ക്കുള്ള...

സൗദി മലയാളി വ്യവസായി സിദ്ദീഖ് അഹമ്മദിനടക്കം പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍

ന്യൂ​ഡ​ല്‍​ഹി: നാ​ലു മ​ല​യാ​ളി​ക​ള്‍​ക്ക് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ പു​ര​സ്കാ​രം. പ്രി​യ​ങ്കാ രാ​ധാ​കൃ​ഷ്ണ​ന്‍ (ന്യൂ​സി​ലാ​ന്‍​ഡ്)​സി​ദ്ദി​ഖ് അ​ഹ​മ്മ​ദ് (സൗ​ദി അ​റേ​ബ്യ), ഡോ. ​മോ​ഹ​ന്‍ തോ​മ​സ് (ഖ​ത്ത​ര്‍), ബാ​ബു​രാ​ജ​ന്‍ ക​ല്ലു​പ​റ​മ്ബി​ല്‍ ഗോ​പാ​ല​ന്‍ (ബ​ഹ്റൈ​ന്‍) എ​ന്നി​വ​ര്‍​ക്കാ​ണ്...

യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി

ദുബായ്: യു.എ.ഇത്തില്‍ ഇസ്രായേല്‍ കൂടുതല്‍ നിക്ഷേപത്തിന്. യു.എ.ഇ എക്സ്ചേഞ്ചിന്റെ ഹോര്‍ഡിങ് കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി പ്രിസം അഡ്വാന്‍സ് സൊലൂഷ്യന്‍സ് രംഗത്ത്. ഇതുമായി...
- Advertisement -

MOST POPULAR

HOT NEWS