ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അക്ഷയ് കുമാറും
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. 2020ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് അക്ഷയ് ഇടം നേടിയത്. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയില്‍ നിന്നുള്ള എക വ്യക്തിയും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയില്‍ 52ാം സ്ഥാനത്താണ്...
ഇനി ഒരു കോടി രൂപ നിക്ഷേപമുള്ള സംരംഭങ്ങള്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായം
ന്യൂഡല്‍ഹി: രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പരിധി ഉയര്‍ത്താന്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. പുതിയ നിര്‍വചനവും മാനദണ്ഡവും 2020 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.2006 ല്‍ എം.എസ്.എം.ഇ.വികസന നിയമം നിലവില്‍ വന്ന് 14 വര്‍ഷത്തിനുശേഷമാണ്, മെയ് 13...
ചൈനക്കെതിരേ നീക്കം; റിമൂവ് ചൈന ആപ്പ്‌സ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി
മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ' ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചക് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട പ്രചാരണത്തിന്റെ ഭാഗമായി രൂപം കൊണ്ട 'റിമൂവ് ചൈന ആപ്പ്സ്' ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു പുറത്തായി. ആന്‍ഡ്രോയിഡ്...
പുതിയ ആദായ നികുതി റിട്ടേണ്‍ ഫോം പുറത്തിറക്കി
മുംബൈ: കൊറോണയെ തുടര്‍ന്നുണ്ടായ സവിശേഷ സാഹചര്യത്തില്‍ വേണ്ട മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2020-21 അസസ്‌മെന്റ് വര്‍ഷത്തേക്കുള്ള പുതിയ ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കി.ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ബാങ്ക്...
സൈപ്രസിലേക്ക് വരൂ; കോവിഡ് ബാധിച്ചാല്‍ സര്‍ക്കാര്‍ നോക്കിക്കോളാമെന്ന്
തങ്ങളുടെ രാജ്യത്തില്‍ വന്ന് കോവിഡ് ബാധിച്ചാല്‍ എല്ലാ ചികിത്സയും ആഹാരവും താമസവും സൗജന്യമായി നല്‍കാമെന്ന് സൈപ്രസ്. ലോക ടൂറിസം കോവിഡ് ബാധിച്ചു വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. തങ്ങളുടെ രാജ്യങ്ങളിലെ ടൂറിസത്തെ പിടിച്ചുയര്‍ത്തുവാന്‍ പല പല ആശയങ്ങള്‍ പരീക്ഷിക്കുകയാണു...
നടിയുടെ ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ഫാഷന്‍ ബ്രാന്‍ഡ്
അനുവാദമില്ലാതെ തന്റെ ഫോട്ടോ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച ഫാഷന്‍ ലേബലിനെതിരെ നടി മാന്‍വ് ഗാഗ്‌രൂ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫാഷന്‍ ബ്രാന്‍ഡ് ക്ഷമാപണം നടത്തിയെന്നും വിഷയം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കിയിരിക്കുകയാണ് മാന്‍വി. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്റെ ചിത്രം ഉപയോഗിച്ച ഫാഷന്‍ ബ്രാന്‍ഡിനെതിരെ...
ജയലളിതയുടെ 900 കോടിയുടെ സ്വത്തുക്കള്‍ മരുമക്കള്‍ക്ക്
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശം മരുമകള്‍ക്കും മരുമകനുമായി മദ്രാസ് ഹൈക്കോടതി അനുവദിച്ചു. മരുമകള്‍ ജെ ദീപ, സഹോദരന്‍ ജെ ദീപക്ക് എന്നിവര്‍ക്കാണ് സ്വത്തുക്കളുടെ അവകാശം. ജസ്റ്റിസുമാരായ എന്‍ കിരുബകരന്‍, അബ്ദുല്‍ ഖുദ്ദൂസ് എന്നിവരടങ്ങിയ ബെഞ്ചാണ ജയലളിതയുടെ സ്വത്തുക്കള്‍ അനന്തരവര്‍ക്ക് നല്കി...
കോവിഡ് സൃഷ്ടിച്ച സാമൂഹ്യഅകലം; ചെറുകാറുകള്‍ക്ക് പ്രിയമേറുമെന്ന് കാര്‍ നിര്‍മാതാക്കള്‍
കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് പൊതുഗതാഗതമേഖല സൃഷ്ടിച്ച അരക്ഷിതാവസ്ഥ വാഹനവിപണിയെ സ്വാധീനിക്കുമെന്നു വിലയിരുത്തല്‍. ഇതു മുന്നില്‍ കണ്ട് കാര്‍ വിപണി മടക്കിക്കൊണ്ടുവരാനാണ് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെയും ഹോണ്ട കാഴ്‌സിന്റെയും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയും ടാറ്റ മോട്ടോഴ്‌സിന്റെയുമൊക്കെ ശ്രമം.വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള...
രാജ്യത്ത് പഴയ വാഹനങ്ങള്‍ പൊളിച്ചുനീക്കാനായി പദ്ധതി വരുന്നു; ലക്ഷ്യം വാഹനനിര്‍മാണം വര്‍ധിപ്പിക്കല്‍
ന്യൂദല്‍ഹി: അഞ്ചു വര്‍ഷത്തിനകം ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ ഹബ്ബാക്കി മാറ്റുമെന്ന് കേന്ദ്ര റോഡ് ഗതാഗതം ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ആദ്യ പടിയായി 'വാഹന സ്‌ക്രാപ് നയം' കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.പുതിയ സ്‌ക്രാപ്...
കോവിഡാനന്തരം വ്യവസായ കേന്ദ്രമാക്കാനുള്ള ശ്രമം; കേരളത്തിന് ഫിക്കിയുടെ പ്രശംസ
കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) പൂര്‍ണ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു.വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍,...