Friday, April 26, 2024

സ്‌പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി; കൊച്ചി വില അറിയാം

മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് , ഐക്കണിക് മോട്ടോര്‍സൈക്കിളായ സ്‌പ്ലെന്‍ഡറിന്റെ പുതിയ പതിപ്പായ സ്‌പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി.ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്‌എംഎസ്...

മമ്മൂട്ടിയുടെ 5 സ്റ്റാര്‍ കാരവന്‍

ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള മമ്മൂട്ടിയുടെ പുതിയ കാരവാന്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഭാരത് ബെന്‍സിന്റെ ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന കാരവന്‍ ബോഡി കോഡ് പ്രകാരം നിര്‍മിച്ച് റജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ്....

സ്ലാവിയയുടേയും കുഷാഖിന്റേയും പുതിയ എഡിഷനുകൾ വിപണിയിൽ

മുംബൈ: വിപണിയിൽ ഒരു വർഷം പൂർത്തിയാക്കുന്ന  സ്ലാവിയയുടെ ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ സ്കോഡ ഇന്ത്യ അവതരിപ്പിച്ചു. ഏറ്റവുമൊടുവിൽ നടത്തിയ എൻകാപ്  ക്രാഷ് ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്കോർ കരസ്ഥമാക്കിയതിന് പിറകെയാണ്...

ഒറ്റ ചാര്‍ജില്‍ 1600 കിലോമീറ്റര്‍ ഓടും; വരുന്നു കിടിലന്‍ സോളാര്‍ കാര്‍

ഒറ്റ ചാര്‍ജ്ജില്‍ 1600 കിലോമീറ്റര്‍ ഓടാനാവുന്ന സോളര്‍ എനര്‍ജി പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍( sEV) വിഭാഗത്തില്‍പ്പെട്ട കാര്‍ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ അപ്‌ടേര മോട്ടോഴ്‌സ്. വാഹനത്തിന് സോളാറില്‍ പ്രതിവര്‍ഷം 17,700...

സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെയ് 23ന്

ഇവി സ്റ്റാര്‍ട്ടപ്പ് സിംപിള്‍ എനര്‍ജിയുടെ സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെയ് 23ന് പുറത്തിറങ്ങും. കമ്പനിയുടെ ആസ്ഥാനമായ ബെംഗളൂരുവിലാണ് ആദ്യം സിംപിള്‍ വണ്‍ പുറത്തിറക്കുക. രണ്ടു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് രാജ്യാന്തര...

സുരക്ഷക്ക് പ്രാധാന്യം നൽകി കിയ സോനെറ്റ്

തിരുവനന്തപുരം: സുരക്ഷക്ക് പ്രാധാന്യം നൽകി പുതിയ മോഡൽ "ദ ന്യൂ സോനെറ്റ്" കാറുകളുമായി പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ. കുടുംബങ്ങളെയും പുതിയ സാങ്കേതിക...

യമഹ പുതിയ 2022 XSR900 വിപണിയിലെത്തി

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ പുതിയ 2022 XSR900 അവതരിപ്പിച്ചു. നിരവധി അപ്‌ഡേറ്റുകളോടെയാണ് ഈ പുതിയ സ്‌പോര്‍ട്‌സ് ബൈക്ക് എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്...

ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ ഇറങ്ങും

ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവറുടെ സഹായം കൂടാതെ സ്വയം ഡ്രൈവ് ചെയ്യുന്ന സാങ്കേതിക വിദ്യയുളള കാറുമായി ഓട്ടോ മൊബൈല്‍...

ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു

കോവിഡിന് ശേഷം ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ വിപണിയിലെത്തും. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ദീപാവലിയോടെ പുതിയ വാഹനം വിപണിയിലെത്തും. ഓരോ വിപണിയേയും ആശ്രയിച്ച് 2.7 ലിറ്റര്‍, 4.0 ലിറ്റര്‍...

ട​​​ക്സ​​​ണ്‍ ഈ ​​​വ​​​ര്‍​​​ഷം

ഹു​​​ണ്ടാ​​​യ് യു​​​ടെ മി​​​ക​​​ച്ച എ​​​സ് യു​​​വി​​​യാ​​​യ ട​​​ക്സ​​​ണ്‍ ഈ ​​​വ​​​ര്‍​​​ഷം ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.നാ​​​ലാം ത​​​ല​​​മു​​​റ പ​​​തി​​​പ്പാ​​​ണ് എ​​​ത്തു​​​ന്ന​​​ത്.ആ​​​ഗോ​​​ള വ്യാ​​​പ​​​ക​​​മാ​​​യി ഏ​​​ഴ് ദ​​​ശ ല​​​ക്ഷ​​​ത്തി​​​ലേ​​​റെ ട​​​ക്‌​​​സ​​​ണ്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​ല്‍​​​പ​​​ന...
- Advertisement -

MOST POPULAR

HOT NEWS