Friday, May 3, 2024

അമേരിക്കൻ കമ്പനി ജി ആർ 8 മേധാവികൾധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരംആഗോള അക്കൗണ്ടിങ്‌ കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ്‌ എൽഎൽപിയുടെ പ്രവർത്തനം കേരളത്തിലും ആരംഭിക്കുന്നു. ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയിൽ അസാപ്‌ പാർക്കിൽ കമ്പനിയുടെ ഐടി...

യു.എ.ഇ എക്‌സ്‌ചേഞ്ച് സ്ഥാപകന്‍ ബി.ആര്‍. ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു

അബുദബി: എന്‍എംസി, യു എ ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനും പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായ ബി ആര്‍ ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു എ ഇ...

മുകേഷ് അംബാനിയുടെ ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനം

മുകേഷ് അംബാനിയുടെ ജീവനക്കാരനും ഇനി അത്യാഢംബര വീട് സ്വന്തം.തന്റെ ജീവനക്കാരില്‍ ഒരാള്‍ക്ക് സമ്മാനമായി 1500 കോടി രൂപയുടെ വീട് അംബാനി നല്‍കിയതായാണ് വിവരം. അംബാനിയുടെ വലംകൈ എന്നറിയപ്പെടുന്ന മനോജ് മോഡിക്കാണ്...

ശ്രീനഗറില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണശാല വരുന്നു

എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല തുറക്കും. ജമ്മു കശ്മീരില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനാണ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല ആരംഭിക്കുന്നത്.ദുബായില്‍ നടന്ന 'യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി...

ഇന്ത്യയിലെ വാഹന വിപണി പിടിക്കാന്‍ ഒല കാര്‍സ്

കൊച്ചി: ഇന്ത്യയിലെ വാഹന വിപണി സ്വന്തമാക്കാന്‍ ഒല കാര്‍സ് വരുന്നു. യൂസ്ഡ് കാര്‍ വിപണി സ്വന്തമാക്കാനാണ് ഒല ഗ്രൂപ്പിന്റെ ആദ്യ ശ്രമം. അധികം വൈകാതെ പുതിയ വാഹനങ്ങളും വാങ്ങാനാകും.വാഹന വില്‍പ്പന...

അദാനിയുടെ ഓഹരികള്‍ താഴോട്ടു തന്നെ

മുംബൈ: ബജറ്റ് ദിനത്തിലും ഗൗതം അദാനിക്ക് ഓഹരി വിപണിയില്‍ തിരിച്ചടി. ഫോളോ ഓണ്‍ പബ്ലിക് ഓഫറിന് പിന്നാലെയുള്ള വ്യാപാരദിനത്തിലും അദാനിക്ക് പിടിച്ചുനില്‍ക്കാനായില്ല. അദാനി എന്റര്‍പ്രൈസ് 30...

സമ്പന്നരുടെ 68607 കോടി രൂപയുടെ കടം എഴുതിത്തള്ളി

മുംബൈ: വന്‍തുക വായ്‌പയെടുത്ത്‌ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ അതിസമ്പന്നരുടെ 68,607 കോടിരൂപയുടെ വായ്‌പ എഴുതിത്തള്ളിയെന്നു റിപ്പോര്‍ട്ട്‌. നീരവ്‌ മോഡിയും വിജയ്‌ മല്യയും മെഹുല്‍ ചോക്‌സിയും അടക്കമുള്ള തട്ടിപ്പുകാരായ അമ്പതോളം വന്‍വ്യവസായികളെടുത്ത...

കൃഷിക്കാരന്റെ മകന്‍ പരശത കോടീശ്വരന്‍;പി.പി റെഡ്ഡിയുടെ ജീവിതകഥ അറിയാം

അന്‍ഷാദ് കൂട്ടുകുന്നംസാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നു സ്വപ്രയത്‌നത്താല്‍ പരശത കോടീശ്വരനായ ബിസിനസുകാരനാണ് പി.പി റെഡ്ഡി. ഇന്ന് 26700 കോടി രൂപയുടെ ആസ്ഥിയുള്ള മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമയാണ്...
- Advertisement -

MOST POPULAR

HOT NEWS