Friday, April 26, 2024

കൊറോണ: സഹായവുമായി കോര്‍പ്പറേറ്റുകള്‍

കൊറോണ വൈറസ് വ്യാപനത്തിനെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളും രംഗത്തെത്തി. ടി.വി.എസ്: 30 കോടി രൂപയുടെ സഹായംടിവിഎസ് മോട്ടോര്‍ കമ്പനി 30 കോടി രൂപയുടെ...

അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സിലേക്ക്

പ്രമുഖ ഊര്‍ജോത്പാദന കമ്പനിയായ ടോട്ടല്‍ ഫ്രാന്‍സ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 20ശതമാനം ഓഹരി സ്വന്തമാക്കുന്നു. അദാനി എന്റര്‍പ്രൈസസിനുകീഴിലുള്ള കമ്പനിയുടെ ഓഹരികള്‍ പ്രൊമോട്ടര്‍ ഗ്രൂപ്പില്‍നിന്നാണ് ടോട്ടല്‍...

യാഹൂ അടച്ചുപൂട്ടും

യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുണ്ട് കമ്പനിക്ക്. ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍...

ബ്രൂണെ ഷെല്‍ പെട്രോളിയവുമായി ഐബിഎസിന് പങ്കാളിത്തം

തിരുവനന്തപുരം: ഐബിഎസിന്‍റെ ക്ലൗഡ് അധിഷ്ഠിത പേഴ്സണല്‍-അക്കൊമഡേഷന്‍ ലോജിസ്റ്റിക്സ് പ്ലാറ്റ് ഫോമായ ഐലോജിസ്റ്റിക്സ് പ്രയോജനപ്പെടുത്താന്‍ ബ്രൂണെ ഷെല്‍ പെട്രോളിയം (ബിഎസ്പി) ഐബിഎസ് സോഫ്റ്റ് വെയറുമായി ധാരണയിലെത്തി. ദക്ഷിണ...

വിഴിഞ്ഞം തുറമുഖത്തിനായി രാവും പകലും നിര്‍മാണ പ്രവൃത്തി, സെപ്റ്റംബറില്‍ ആദ്യ കപ്പലെത്തും

അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തിനായി രാവും പകലും തകൃതിയായി നിര്‍മാണ പ്രവൃത്തി. മഴക്കാലമാകുന്നതോടെ തുറമുഖ നിര്‍മാണ പ്രവൃത്തിക്കു തടസ്സമുണ്ടാകുമെന്നതിനാല്‍ പ്രവൃത്തികള്‍ നേരത്തെ തീര്‍ക്കാനാണു രാപകിലില്ലാതെ...

ജ്യോതി ലബോറട്ടറീസിനെ ഇനി ജ്യോതി നയിക്കും

ജ്യോതി ലബോറട്ടറീസിനെ ജ്യോതി രാമചന്ദ്രന്‍ ഇനി നയിക്കും. ഉജാല നിര്‍മാതാക്കളായ ജ്യോതി ലബോറട്ടറീസിന്റെ ഇപ്പോഴത്തെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും ഡയറക്ടറുമായ ജ്യോതി രാമചന്ദ്രനാണ് മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നത്....

100 പുതിയ ജ്വല്ലറികളുമായി വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്

5500 കോടി നിക്ഷേപത്തിൽ 100 പുതിയ ജ്വല്ലറികളുമായി വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്. 'പാൻ ഗ്ലോബൽ ബ്രാൻഡ്' എന്ന നിലയിലേക്ക് ജ്വല്ലറിയെ വളർത്തുകയാണ് ലക്ഷ്യം. ജ്വല്ലറിയുടെ വിപുലീകരണ പദ്ധതി...

മംഗലാപുരം, അഹമ്മദാബാദ് ലഖ്നൗ വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുക്കും

ന്യൂഡല്‍ഹി: മംഗലാപുരം, ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, മാനേജുമെന്റ്, വികസന പ്രവര്‍ത്തനങ്ങള്‍ യഥാക്രമം ഒക്ടോബര്‍ 31, നവംബര്‍ 2, നവംബര്‍ 11 തീയതികളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി...

എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക്‌

ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈയിലേക്ക്. 68 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കിയത്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം...

റിലയന്‍സില്‍ പുതുതലമുറ അരങ്ങേറ്റം കുറിച്ചു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡ് അംഗങ്ങളായി മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ നിയമിക്കാനുള്ള തീരുമാനത്തിന് ബോര്‍ഡംഗങ്ങളുടെ അംഗീകാരം ലഭിച്ചു.
- Advertisement -

MOST POPULAR

HOT NEWS