Wednesday, May 1, 2024

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ; വിശദ പരിശോധനയ്ക്ക് സമിതി

തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധന സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിശദമായ പരിശോധന...

കേരളീയം ഇനി എല്ലാ വർഷവുമെന്ന് മുഖ്യമന്ത്രി

** 'കേരളീയത്തിനു മുൻപും ശേഷവുമെന്നു കേരള ചരിത്രം എഴുതപ്പെടും'** അടുത്ത വർഷത്തെ കേരളീയത്തിനു പ്രചാരണവുമായി വേദിയിൽ മോഹൻലാലിന്റെ സെൽഫി

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഏഴിന് അവസാനിക്കും

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ചെറു ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന നവംബര്‍ മൂന്നിന് ആരംഭിച്ച്‌ ഏഴിന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള...

കീരപ്പൊരി മുതല്‍ ചിക്കന്‍ മുസാബ വരെ; കേരളീയം ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കി

രണ്ടായിരം തനത് വിഭവങ്ങളുമായി കേരളീയം അടുക്കളയിലൊരുങ്ങുന്ന വമ്പന്‍ ഭക്ഷ്യമേളയുടെ മുന്നോടിയായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനു കാർഡുകളിലൊന്നായ കേരളീയം ഫുഡ്ഫെസ്റ്റ് ഗ്രാന്‍ഡ് മെനു...

ഇന്ത്യയുടെ മാമ്പഴ കയറ്റുമതി കൂടി

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനമാണ് വര്‍ധന. നിലവില്‍ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതി ചെയ്യപ്പെടുന്നത്.

ഡീസല്‍‌ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി

തിരുവനന്തപുരം : ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഗതാഗത ‌മന്ത്രി ആന്റണി രാജു ഉത്തരവ്...

ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന് നടക്കും

ഈ വര്‍ഷത്തെ ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം 6:00 മുതല്‍ 7:15 വരെ നടക്കും. ഓഹരി വിപണിയില്‍ നിക്ഷേപം ഉള്‍പ്പെടെ പുതിയതെന്തും...

40 കിലോമീറ്റര്‍ മൈലേജുള്ള കാര്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി

മാരുതിയുടെ ഹൈബ്രിഡ് കാര്‍ വരുന്നു. ലിറ്ററിന് 35 മുതല്‍ 40 കിലോമീറ്റര്‍ മൈലേജുമുള്ള ഹൈബ്രിഡ് ഇന്ത്യയിലെ ആദ്യത്തെ കാറാണ് മാരുതി അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് സൂചന.

സി.എസ്.ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് യു.എസ്.ടിക്ക്

സമഗ്രമായ സിഎസ്ആർ പ്രവർത്തനങ്ങൾ, സാമൂഹിക പരിവർത്തനം എന്നിവയിലൂടെ യു.എസ്.ടിക്ക് വീണ്ടും പുരസ്‌ക്കാരത്തിളക്കം തിരുവനന്തപുരം: കോര്‍പ്പറേറ്റ്...

പിപിജി ഏഷ്യന്‍ പെയിന്റ്‌സ് ഇനി തലസ്ഥാനത്തും

ആദ്യത്തെ കാര്‍ടിസന്‍ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം, ഒക്ടോബർ 26: ഇന്ത്യയിലെ ഓട്ടോമോട്ടീവ് റിഫിനിഷ് ബിസിനസിൽ മുൻനിരയിൽ നിലകൊള്ളുന്ന പിപിജി ഏഷ്യൻ...
- Advertisement -

MOST POPULAR

HOT NEWS