Friday, May 17, 2024

എസ്.ബി.ഐയില്‍ വായ്പകള്‍ക്ക് പ്രോസസിംഗ് ഫീ ഇല്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി ബംമ്പര്‍ ഉത്സവകാല ഓഫറുകള്‍പുറത്തിറക്കി. വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്താണിത്. ഓഫറുകള്‍ ബാങ്കിന്റെ റീട്ടെയില്‍ വായ്പക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. കാര്‍, സ്വര്‍ണം, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്കായി...

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് മാറ്റം വന്നു

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാറ്റങ്ങള്‍ ഒക്‌റ്റോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കോവിഡ് വ്യാപനം വന്നതുമുതല്‍ പേമെന്റുകളെല്ലാം ഡിജിറ്റലായിരിക്കുകയാണ്. എന്നാല്‍...

എ.ടി.എം.കാര്‍ഡുകള്‍ ഓഫ് ചെയ്തു വെക്കാം

എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഈ മാസം മുതല്‍ ഇത് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തട്ടിപ്പുകള്‍ തടയുന്നതിനാണ് ഇത് നടപ്പിലാക്കുന്നത്.പല...

വിനോദ് കോവൂരും മീന്‍കച്ചവടം തുടങ്ങി

സിനിമാതാരങ്ങള്‍ക്ക് മീന്‍കച്ചവടം പുത്തരിയല്ല. ധര്‍മ്മജനും പിഷാരടിയുമൊക്കെ മീന്‍ കച്ചവടം നടത്തുന്നവരാണ്. ഇപ്പോഴിതാ എം80 മൂസ എന്ന ടെലിവിഷനിലെ...

മാനുപ്പ കിടപ്പാടം വിറ്റ് ഹൗസ് ബോട്ട് വാങ്ങി; ഇന്ന് ദുരിതക്കയത്തിലും

കോവിഡുമായി ബന്ധപ്പെട്ട് ആറുമാസമായി വരുമാനമൊട്ടുമില്ലാത്ത മേഖലകളില്‍ പ്രധാനപ്പെട്ടവ ഓഡിറ്റോറിയം, ടൂറിസ്റ്റ് ബസ് സര്‍വീസ്, ട്രാവല്‍, ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം നൂറുശതമാനം വരുമാനം നഷ്ടപ്പെട്ട മേഖലയാണ് ഹൗസ് ബോട്ടുകളും.

60 വന്‍ വ്യവസായ പദ്ധതികളുമായി സൗദി; 30000 തൊഴിലവസരം

റിയാദ്: വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു. 74 ബില്യന്‍ റിയാല്‍ മുതല്‍ മുടക്കില്‍ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക. പദ്ധതി വഴി മുപ്പത്തിനാലായിരത്തിലധികം...

ഇലക്ട്രിക് കാര്‍ വാങ്ങൂ സര്‍ക്കാരിന് വാടകയ്ക്ക് കൊടുക്കൂ

സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുന്നത് ഇനി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കരാറടിസ്ഥാനത്തില്‍ ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും ഇലക്ട്രിക് കാറുകളിലേക്ക്....

മുംബൈ എയര്‍പ്പോര്‍ട്ടും അദാനി സ്വന്തമാക്കി

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (മിയാല്‍) ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ വിമാനത്താവളം ഇവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിന് സമാനമായ സ്ഥിതിയില്‍...

വര്‍ക്ക് അറ്റ് ഹോം; വന്‍കിട ഐ.ടി കമ്പനികളടക്കം ഓഫിസ് ചുരുക്കുന്നു

തിരുവനന്തപുരം: കോവിഡ് ഐ.ടി മേഖലയില്‍ പുതിയ തൊഴില്‍ സംസ്‌കാരവും ഓഫിസ് വെട്ടിച്ചുരുക്കലും തകൃതി. വന്‍കിട ഐ.ടി കമ്പനികളടക്കം തങ്ങളുടെ ഓഫിസ് സ്‌പേസ് വെട്ടിച്ചുരുക്കുകയാണ്....

കോവിഡ് സൃഷ്ടിച്ച സാമൂഹ്യഅകലം; ചെറുകാറുകള്‍ക്ക് പ്രിയമേറുമെന്ന് കാര്‍ നിര്‍മാതാക്കള്‍

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് പൊതുഗതാഗതമേഖല സൃഷ്ടിച്ച അരക്ഷിതാവസ്ഥ വാഹനവിപണിയെ സ്വാധീനിക്കുമെന്നു വിലയിരുത്തല്‍. ഇതു മുന്നില്‍ കണ്ട് കാര്‍ വിപണി മടക്കിക്കൊണ്ടുവരാനാണ് കാര്‍ നിര്‍മാതാക്കളായ മാരുതി...
- Advertisement -

MOST POPULAR

HOT NEWS