കെ.എസ്.എഫ്.ഇയുടെ ലാഭവിഹിതം; 35 കോടി സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം. കെ.എസ്.എഫ്.ഇക്ക് ലാഭം. കഴിഞ്ഞ വര്‍ഷം 35 കോടി രൂപയാണ് കെ.എസ്.എഫ്. ഇ നേടിയത്. ഈ തുകയുടെ ചെക്ക് കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍...

അഹമ്മദാബാദ് ലുലു മാൾ നിർമ്മാണം ഉടൻ

എം.എ. യൂസഫലി ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അഹമ്മദാബാദ്: കേരളം, കർണ്ണാടക, ഉത്തർ പ്രദേശ്, തമിഴ്നാട് എന്നി സംസ്ഥാനങ്ങൾക്ക് ശേഷം ഗുജറാത്തിലും പ്രവർത്തനം ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്.  ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി  കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.   ആദ്യഘട്ടത്തിൽ അഹമ്മദാബാദിൽ 2,000 കോടി രൂപ മുതൽ മുടക്കിൽ ലുലു മാൾ തുടങ്ങാനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടിയുള്ള...

ടാറ്റ ടീ കണ്ണൻ ദേവനുമായി കൈകോർത്ത് നെസ്‌ലെ എവരിഡേ

തിരുവനന്തപുരം. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളായ ടാറ്റ കണ്ണൻ ദേവനും നെസ്‌ലെ ഇന്ത്യയും കൈകോർക്കുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ചായ നൽകുക എന്ന ലക്ഷ്യത്തോടെയാണ്...

സലാം എയർ ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുന്നു

ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. അടുത്തമാസം 16 മുതൽ മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്ക് പറക്കുക. തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ...

കേരള സോപ്‌സ് ഇനി സൗദിയിലും ലഭിക്കും

തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ അടുത്ത മാസം മുതല്‍ കേരള സോപ്സ് ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കേരള...

“വോയിസ് ഓഫ് സത്യനാഥൻ”ജൂലൈ 14 ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും . ചിത്രത്തിന്റെ...

പെട്രോള്‍, ഡീസല്‍ സെസ്; ഏപ്രില്‍ മാസം സര്‍ക്കാരിന് ലഭിച്ചത് 80 കോടി രൂപ

തിരുവനന്തപുരം. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ മാസം സര്‍ക്കാരിന് അധികവരുമാനം 80.02 കോടിരൂപ. സെസ് ഏര്‍പ്പെടുത്തിയ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 19.73 കോടി...

ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു

രാജ്യത്തിന്റെ കയറ്റുമതി തുടർച്ചയായ നാലാമത്തെ മാസവും ഇടിഞ്ഞു. മേയിലെ കയറ്റുമതി 10.3 ശതമാനം ഇടിഞ്ഞ് 3498 കോടി ഡോളറിലെത്തി. ഇറക്കുമതിയും കുറഞ്ഞു; 6.6 ശതമാനം ഇടിഞ്ഞ് 5710 കോടി ഡോളർ....

ആദിയും അമ്മുവും 23ന്

കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ട് ഗൗരവമായ ചില സന്ദേശങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ആദിയും അമ്മുവും.അഖിൽ ഫിലിംസിൻ്റെ ബാനറിൽ വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന...

കേരളത്തില്‍ ക്യൂബയുടെ വാക്‌സിന്‍ നിര്‍മാണ കേന്ദ്രം വരുന്നു

ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.പബ്ലിക് ഹെല്‍ത്ത് കെയര്‍, ട്രോപ്പിക്കല്‍ മെഡിസിന്‍,...