Friday, April 26, 2024

ബാലന്‍സ് ഇല്ലെങ്കില്‍; എ.ടി.എം ഇടപാടിന് 20 രൂപ ഫൈന്‍

ന്യൂഡല്‍ഹി: എസ്.ബി.ഐ ബാങ്കിംഗ് പുതിയ നിയമപ്രകാരം എ.ടി.എമ്മില്‍ മതിയായ ബാലന്‍സ് ഇല്ലാതെ ഇടപാട് പരാജയപ്പെട്ടാല്‍ 20 രൂപയും ജിഎസ്ടിയും ഈടാക്കും. എ.ടി.എം ഉപയോഗിക്കുന്നതിനുമുണ്ട് നിബന്ധന....

ആഗോള ബ്രാന്‍ഡുകളില്‍ അഞ്ചാമതായി ജിയോ

ബ്രാന്‍ഡ്ഫിനാന്‍സ്‌ഗ്ലോബല്‍500 പട്ടികയില്‍ ലോകത്തിലെ ശക്തമായ അഞ്ച് ബ്രാന്‍ഡുകളില്‍ ജിയോ സ്ഥാനംപിടിച്ചു.ആപ്പിള്‍, ആമസോണ്‍, ഡിസ്‌നി, പെപ്‌സി, നൈക്ക്, ലിഗോ, ടെന്‍സെന്റ്, ആലിബാബാ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ...

ഇഞ്ചിയുടെ നല്ല കാലം; കർഷകർ സന്തോഷത്തിൽ

ഇഞ്ചി കര്‍ഷകരുടെ സമയം തെളിഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ–മേയ് മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി ഇഞ്ചി. ഇന്നലെ മാനന്തവാടിയിൽ 7,000 രൂപയ്ക്കാണ് 60 കിലോയുടെ...

എയര്‍ ഏഷ്യ ഇന്ത്യവിടുന്നു

മലേഷ്യയുടെ എയര്‍ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കമ്പനി. ഇന്ത്യയില്‍ ടാറ്റാ സണ്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന...

സൗദി മലയാളി വ്യവസായി സിദ്ദീഖ് അഹമ്മദിനടക്കം പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍

ന്യൂ​ഡ​ല്‍​ഹി: നാ​ലു മ​ല​യാ​ളി​ക​ള്‍​ക്ക് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ പു​ര​സ്കാ​രം. പ്രി​യ​ങ്കാ രാ​ധാ​കൃ​ഷ്ണ​ന്‍ (ന്യൂ​സി​ലാ​ന്‍​ഡ്)​സി​ദ്ദി​ഖ് അ​ഹ​മ്മ​ദ് (സൗ​ദി അ​റേ​ബ്യ), ഡോ. ​മോ​ഹ​ന്‍ തോ​മ​സ് (ഖ​ത്ത​ര്‍), ബാ​ബു​രാ​ജ​ന്‍ ക​ല്ലു​പ​റ​മ്ബി​ല്‍ ഗോ​പാ​ല​ന്‍ (ബ​ഹ്റൈ​ന്‍) എ​ന്നി​വ​ര്‍​ക്കാ​ണ്...

റിസര്‍വ് ബാങ്ക് ഹ്രസ്വകാല പലിശ നിരക്കില്‍ വര്‍ധന; രാജ്യത്ത് പലിശ കൂടും

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കില്‍ 0.25 ശതമാനം വര്‍ധന. ഇതോടെ ആകെ റിപ്പോ നിരക്ക് 6.5 ശതമാനമായി.

950 കോടി രൂപ കേരളത്തിലെ സാധാരണക്കാരിലേക്ക്

ക്ഷേമപെന്‍ഷന്‍ എട്ടുമുതല്‍തിരുവനന്തപുരം. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടു മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ്...

അല്‍ മുക്താദിര്‍ പുതിയ ഷോറൂം മുംബൈയില്‍

മുംബൈ: അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ മുംബൈയിലെ കല്‍ബാദേവി, സവേരി ബസാര്‍ ഷെയ്ക്ക് മേമൻ സ്ട്രീറ്റിലെ പുതിയ ഷോറൂം 'അല്‍ മുതകബ്ബിര്‍' ഓള്‍ ഇന്ത്യ മുസ്‍ലിം പേഴ്സനല്‍ ലോ ബോര്‍ഡംഗം...

ഇത് ‘ചെറിയ’ ഹാന്‍ഡ് ബാഗല്ല; വില 53 കോടി രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ ഹാന്‍ഡ് ബാഗിനു വില ആറ് മില്ല്യണ്‍ യൂറോ, അതായത് ഏകദേശം 53 കോടി രൂപ. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ബോളിനി...

കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം; 3000 ജി.ബി ഇന്റര്‍നെറ്റിന് മാസം 299 രൂപ മാത്രം

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കെ.ഫോണ്‍ തിരിച്ചടിയാകും അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ.ഫോണ്‍ താരിഫ് പുറത്തിറക്കി. 299 രൂപയാണ് കുറഞ്ഞ മാസ നിരക്ക്. ആറു...
- Advertisement -

MOST POPULAR

HOT NEWS