Thursday, May 2, 2024

വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു

റിയാദ്: പൂര്‍ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈഡീല്‍ വിമാനമാണ് തലസ്ഥാനമായ റിയാദില്‍ നിന്ന്...

റിയാദ് മെട്രോ; മൂന്നു മാസത്തിനകം സര്‍വീസ് തുടങ്ങും

റിയാദ്: റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട മൊത്തം പ്രവൃത്തികളുടെ...

കെഎഫ്‌സിയില്‍ ഇനിമുതല്‍ നിക്ഷേപം സ്വീകരിക്കും

കൂടുതല്‍ വായ്പ പദ്ധതികളുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ അടിമുടി ഉടച്ചു വാര്‍ക്കുന്നു. സംരംഭകര്‍ക്ക് കൂടുതല്‍സഹായകരമായ വായ്പ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സ്ഥാപനമായി മാറ്റുകയാണ് ലക്ഷ്യം. കെഎഫ്‌സി...

സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി

റിയാദ്: സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി. ഇതോടെ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നവരില്‍ അധികവും വാട്‌സാപ്പ് കോളുകളിലേക്ക് മാറി.നേരത്തെ വാട്‌സാപ്പ് കോളുകള്‍ക്ക് സൗദിയില്‍ വിലക്കുണ്ടായിരുന്നു. യു.എ.ഇയിലും വാട്‌സാപ്പ് കോളിന് നിരോധനമുണ്ടെങ്കിലും ഉടനെ...

ജനുവരി മുതല്‍ ചെക്ക് ഇടപാടുകള്‍ക്ക് പുതിയ നിയമം

ചെക്ക് വഴിയുള്ള ഇടപാടുകള്‍ക്ക് 2021 ജനുവരി 1 മുതല്‍ പുതിയ ചട്ടം വരുന്നൂ. ചെക്ക് തട്ടിപ്പുകള്‍ തടയുന്നതിനായി റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച പുതിയ 'പോസിറ്റീവ്...

ഇന്ത്യയിലെ 476 കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി

റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത് ഇന്ത്യയിലെ 476 കമ്പനികള്‍ക്ക്. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് 476 കമ്പനികള്‍ക്ക് സൗദി സര്‍ക്കാരുമായി ചേര്‍ന്നോ...

റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയെ തിരഞ്ഞെടുത്തു. കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റും ഹുറന്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ...

വിമാന കമ്പനികള്‍ക്ക് ഇനി 80% സീറ്റുകളും വില്‍ക്കാം

ന്യൂഡല്‍ഹി: ഇന്ത്യയിലെ എയര്‍ലൈനുകള്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 80% വരെ സീറ്റുകള്‍ വില്‍ക്കാന്‍ അനുമതി. ഇതുവരെ 70 ശതമാനമായിരുന്നു കമ്പനികള്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞിരുന്നത്. വ്യോമയാന മന്ത്രി...

രാജ്യത്ത് 150 സ്വകാര്യ ട്രെയിനുകള്‍ കൂടി വരുന്നു; പ്രതീക്ഷിക്കുന്നത് 30000 കോടി നിക്ഷേപം

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 150 സ്വകാര്യ ട്രെയിനുകള്‍ കൂടി വരുന്നു. ഇതിനായി കമ്പനികളുമായി സര്‍ക്കാര്‍ ധാരണയായി. 30000 കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് ആധുനികീകരിച്ച പുതിയ ട്രെയിനുകള്‍ ഓടിക്കാന്‍...

30 വര്‍ഷത്തിന് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറന്നു

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറന്നു. സൗദിയിലെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ അറാറില്‍ നിന്ന് 505 മൈല്‍ ദൂരെയാണ് ് ഈ...
- Advertisement -

MOST POPULAR

HOT NEWS