Friday, May 17, 2024

സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി

തിരുവനന്തപുരം- സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി.കണ്‍വേര്‍ട്ടബിള്‍ 5-ഇന്‍-1, ട്വിന്‍ കൂളിംഗ് പ്ലസ്, ഒപ്റ്റിമല്‍ ഫ്രെഷ് പ്‌ളസ്, സ്മാര്‍ട്ട്തിംഗ്സ് എഐ എനര്‍ജി...

നവീകരിച്ച ജോസ്‌കോ ഷോറൂം ഉദ്ഘാടനം നാളെ

തിരുവനന്തപുരം: നവീകരിച്ച കിഴക്കേക്കോട്ട ഷോറൂം നാളെ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു കോളജ് വിദ്യാര്‍ഥിനികളാണ് ഹോള്‍സെയില്‍ വിലയില്‍ റീട്ടെയില്‍ ഷോറൂം എക്‌സിക്യൂട്ടീവ് ഡിസൈനര്‍ സെന്റര്‍, ഡയമണ്ട് &...

പോപ്പുലർ മാരുതി ഒരു ദിവസം 251 കാറുകൾ റോഡിൽ ഇറക്കി

കോഴിക്കോട് - പോപ്പുലർ മാരുതി നെക്സ ഡീലർഷിപ്പുകളിൽ നിന്നും 251 കാറുകൾ ഉപഭോക്താക്കൾക്കു കൈമാറിക്കൊണ്ടു മികച്ച നേട്ടം കൈവരിച്ചു.തൊണ്ടയാട് (കോഴിക്കോട്), പാലാരിവട്ടം (കൊച്ചി), പി.എം. ജി ജഗ്ഷൻ (തിരുവന്തപുരം ),...

ടെക്കികള്‍ക്ക് വര്‍ക്കേഷന്‍ പദ്ധതിയുമായി കെടിഡിസി

• വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജുകളും ബുക്കിംഗിന് ടോള്‍ ഫ്രീ നമ്പറും തിരുവനന്തപുരം: ഐ.ടി- ഐ.ടി. അനുബന്ധ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്കായി ടൂറിസ്റ്റ്...

കെ.എസ്.എഫ്.ഇയുടെ ലാഭവിഹിതം; 35 കോടി സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം. കെ.എസ്.എഫ്.ഇക്ക് ലാഭം. കഴിഞ്ഞ വര്‍ഷം 35 കോടി രൂപയാണ് കെ.എസ്.എഫ്. ഇ നേടിയത്. ഈ തുകയുടെ ചെക്ക് കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍...

സീഫുഡ് ഫെസ്റ്റുമായി ഓ ബൈ താമര

തിരുവനന്തപുരം, ഓഗസ്റ്റ് 21, 2023: രൂചിയേറും സമുദ്രവിഭവങ്ങളുമായി ഓ ബൈ താമരയുടെ സീഫുഡ് ഫെസ്റ്റ്. ഓഗസ്റ്റ് 22 മുതല്‍ 27 വരെ നടക്കുന്ന സീഫുഡ്...

ലതാ നായര്‍ക്ക് വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സര്‍വീസ് ഡെലിവറി വിഭാഗം മേധാവിയായ ലതാ നായര്‍ 2022 ലെ വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലിടങ്ങളിലേയും വ്യക്തിഗത മേഖലകളിലേയും...

ടെസ്‌ല ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നു

ശതകോടീശ്വരന്‍ ഇയോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നു. പ്രതിവര്‍ഷം അഞ്ച് ലക്ഷം വൈദ്യുത കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ലക്ഷ്യമിടുന്നതെന്നു...

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്‌ 300-ാമതു ശാഖ

കൊച്ചി: ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്‌ ചരിത്ര നേട്ടം. ഇന്ത്യ ഉള്‍പ്പെടെ പത്തു രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ച സ്‌ഥാപനത്തിന്റെ 300-ാമതു ശാഖ ദുബായിയിലെ അല്‍ റിഗായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കെ.എസ്.ആര്‍.ടി.സിക്ക് 25 പെട്രോള്‍ പമ്പ് കൂടി; നിലവില്‍ ലാഭം 25.53 കോടി രൂപ

തിരുവനന്തപുരം  ഇന്ധനവിതരണ മേഖലയിൽ ചുവടുറപ്പിച്ച കെഎസ്ആർടിസി യാത്രാ ഫ്യുവൽസ്‌ വിജയവഴിയിൽ. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കെഎസ്‌ആർടിസി ഡിപ്പോകളോട്‌ ചേർന്നുള്ള ഔട്ട്‌ലെറ്റുകളിലെ വിറ്റുവരവ്‌ ഒന്നര വർഷത്തിൽ 1106 കോടി രൂപയാണ്‌.
- Advertisement -

MOST POPULAR

HOT NEWS