Sunday, April 28, 2024

റിയല്‍മി 10 പ്രോ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു

റിയല്‍മിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ റിയല്‍മി 10 പ്രോ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാര്‍ട്ട്ഫോണുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകള്‍ പരിചയപ്പെടാം.

നിര്‍മ്മിത ബുദ്ധി; അറബ് ലോകത്ത് സൗദി ഒന്നാമത്

റിയാദ്: വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതെത്തി സൗദി. ആഗോള തലത്തില്‍ 22ാം സ്ഥാനത്താണ് അവര്‍. ടോര്‍ടോയിസ് ഇന്റലിജന്‍സ് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് സൗദിയുടെ നേട്ടം പറയുന്നത്. അറബ്...

ക്ല​ബ് ഹൗ​സി​നെ നേ​രി​ടാ​ന്‍ ഓ​ഡി​യോ റൂ​മു​മാ​യി ഫേ​സ്ബു​ക്ക്

മും​​​​ബൈ: വീ​​​​ഡി​​​​യോ ര​​​​ഹി​​​​ത ച​​​​ര്‍​​​​ച്ച​​​​ക​​​​ള്‍​​​​ക്കാ​​​​യി ലൈ​​​​വ് ഓ​​​​ഡി​​​​യോ റൂം ​​​​ഫീ​​​​ച്ച​​​​ര്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച്‌ ഫേ​​​​സ്ബു​​​ക്ക്.​​വെ​​​​രി​​​​ഫൈ​​​​ഡ് ആ​​​​യി​​​​ട്ടു​​​​ള്ള പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍​​​​ക്കും സെ​​​​ല​​​​ബ്ര​​​​റ്റി​​​​ക​​​​ള്‍​​​​ക്കു​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ ഫീ​​​​ച്ച​​​​ര്‍ ആ​​​​ദ്യം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ക. ഫേ​​​​സ്ബു​​​​ക്ക്...

സാംസങ് ഗാലക്സി എസ് 23 സീരീസ് പ്രത്യേകതകള്‍ പ്രത്യേകതകള്‍ അറിയാം, വിലയും

സാംസങ് ഗാലക്സി എസ് 23 സീരീസ് എല്ലാവരും ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പാണ്. ഫെബ്രുവരി 1 ലെ ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ ഇവയെല്ലാം ലോഞ്ച്...

മലയാളി സ്റ്റാര്‍ട്ടപ്പില്‍753 കോടി രൂപയുടെ ആഗോള നിക്ഷേപം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന  ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് 'ഓപ്പണ്‍'-ന് 753  കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു.  ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ആഗോള...

കൊറോണ വൈറസ്; വീഡിയോ സോഫ്റ്റ് വെയറുകള്‍ക്ക് നല്ലകാലം, അമേരിക്കയില്‍ ഡോക്ടര്‍മാരും രോഗികളെ കാണുന്നത് വീഡിയോയിലൂടെ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപകമായതോടെ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വെയറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ക്ലാസുകളും പരീക്ഷകളും മാത്രമല്ല, ചികിത്സ പോലും നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ രോഗികളെ കാണുന്നതും വീഡിയോ കോണ്‍ഫറന്‍സിങ്...

മോട്ടോറോള എഡ്ജ് 40 നിയോ; വില അറിയാം

ബഡ്ജറ്റ് വിലയില്‍ ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുമായി മോട്ടോറോളയുടെ മോട്ടോ എഡ്ജ് 40 നിയോ ഈ മാസം 28ന് വിപണിയിലെത്തും. 144 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 10 ബിറ്റ്...

റെഡ്മി നോട്ട് 11 ടി സീരീസ്; പ്രത്യേകതകള്‍ ഇങ്ങനെ

കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി...

കരയിലെ വേഗ രാജാവാകാന്‍ ഹൈപ്പര്‍ലൂപ്പ്; അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും

വിമാന വേഗത്തിലെത്തുന്ന തരത്തില്‍ കരയിലൂടെ സഞ്ചരിക്കുന്ന ഹൈപ്പര്‍ലൂപ്പുകള്‍ ഗതാഗത സങ്കല്‍പങ്ങളെ തന്നെ മാറ്റുമോ?. വാഹനങ്ങളിലെ വിപ്ലവകരമായി മാറ്റങ്ങള്‍ കുറിച്ച ടെസ്ല കമ്പനിയുള്ള സ്ഥാനകനായ ഇലോണ്‍ മസ്‌കിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ്...

ഫോണ്‍ ചാര്‍ജ് നില്‍ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പുതിയ സ്മാര്‍ട് ഫോണ്‍ കുറേക്കാലം ചാര്‍ജ് നില്‍ക്കുകയും പിന്നെ ചാര്‍ജ് നില്‍ക്കാതെയാവുകയും ചെയ്യുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. എല്ലാവരുടെയും അന്വേഷണമാണ്. എന്നാല്‍ സ്മാര്‍ട് ഫോണ്‍ ചാര്‍ജ്...
- Advertisement -

MOST POPULAR

HOT NEWS