Monday, May 6, 2024

മഷിപ്പേനകളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് കേരള സര്‍വകലാശാല

തിരുവനന്തപുരം. മഷിപ്പേനകള്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തേക്കു മടങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്തു കേരള സര്‍വകലാശാല. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പേന പരിസ്ഥിതിക്ക് വിപത്തുണ്ടാക്കുന്നതിനാലാണ്...

950 കോടി രൂപ കേരളത്തിലെ സാധാരണക്കാരിലേക്ക്

ക്ഷേമപെന്‍ഷന്‍ എട്ടുമുതല്‍തിരുവനന്തപുരം. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടു മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ്...

ഫ്ലൈദുബായ്; 52 രാജ്യങ്ങളിലായി 120  കേന്ദ്രങ്ങളിലേക്ക് 

ദുബായ് : 2009 ജൂൺ ഒന്നിന് ദുബായിൽ നിന്ന് ബെയ്റൂട്ടിലേക്ക് എഫ് ഇസെഡ് 157 പറത്തിക്കൊണ്ട് തുടക്കമിട്ട  ഫ്ലൈദുബായ് 14 വർഷം പൂർത്തിയാക്കിയിരിക്കയാണ്. 

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രഖ്യാപനമെന്ന തിളക്കവുംതിരുവനന്തപുരം: കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു...

കെ-ഫോൺ അടുത്ത മാസം

*കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് ...

പുതിയ മദ്യനയം ഈ ആഴ്ച

തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യനയം പരിഷ്‌ക്കരിക്കാന്‍ ആലോചന. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഐ.ടി പാര്‍ക്കുകളിലും ബാറുകള്‍ തുടങ്ങാന്‍ വ്യവസ്ഥ ലഘൂകരിക്കുന്ന തരത്തില്‍ പരിഷ്‌ക്കരിക്കാനാണ് ആലോചന.പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍...

കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക്

കൊച്ചി.കാക്കനാട് മെട്രോ റെയിലിന്റെ അവസാന സ്‌റ്റേഷന്‍ ഇടച്ചിറ ജംഗ്ഷനില്‍ സ്ഥാപിക്കും. കെഎംആര്‍എല്‍ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. ഇന്‍ഫോപാര്‍ക്കിനുള്ളില്‍ ഫെയ്‌സ് വണ്‍, ഫെയ്‌സ് ടു സ്റ്റേഷനുകളാണ്...

മദ്യ ഉപഭോഗം കൂടുതലുള്ള 7 രാജ്യങ്ങള്‍ അറിയാം

ചെക്ക് റിപ്പബ്ലിക്ക്ലോകത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നവര്‍ ചെക്ക് റിപ്പബ്ലിക്കുകാരാണ്. ചെക്ക് പൗരനായ ഒരാള്‍ 14.26 ലിറ്റര്‍ മദ്യം വര്‍ഷം കുടിച്ചുതീര്‍ക്കുമെന്നാണ് കണക്ക്....

2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആര്‍.ടി.സി സ്വീകരിക്കും

തിരുവനന്തപുരം. രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ്ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെകെ.എസ്.ആര്‍.ടി.സി ബസ്സുകളിൽ സ്വീകരിക്കും.ഇതിന് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ...

സംസ്ഥാനത്ത് ഫ്‌ലാറ്റ് നിര്‍മാണം കുറഞ്ഞു; മൂന്നര വര്‍ഷത്തിനിടെ 294 നിര്‍മാണം മാത്രം

അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. സംസ്ഥാനത്ത് ഫഌറ്റ് നിര്‍മാണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മൂന്നര വര്‍ഷങ്ങളിലായി 294 ഫഌറ്റുകള്‍ മാത്രമാണ് പൂര്‍ത്തിയായി ഉടമകള്‍ക്ക് കൈമാറിയത്. മറ്റു സംസ്ഥാനങ്ങളെ...
- Advertisement -

MOST POPULAR

HOT NEWS