Sunday, May 5, 2024

വിഴിഞ്ഞം തുറമുഖത്തിനായി രാവും പകലും നിര്‍മാണ പ്രവൃത്തി, സെപ്റ്റംബറില്‍ ആദ്യ കപ്പലെത്തും

അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തിനായി രാവും പകലും തകൃതിയായി നിര്‍മാണ പ്രവൃത്തി. മഴക്കാലമാകുന്നതോടെ തുറമുഖ നിര്‍മാണ പ്രവൃത്തിക്കു തടസ്സമുണ്ടാകുമെന്നതിനാല്‍ പ്രവൃത്തികള്‍ നേരത്തെ തീര്‍ക്കാനാണു രാപകിലില്ലാതെ...

അമേരിക്കൻ കമ്പനി ജി ആർ 8 മേധാവികൾധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരംആഗോള അക്കൗണ്ടിങ്‌ കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ്‌ എൽഎൽപിയുടെ പ്രവർത്തനം കേരളത്തിലും ആരംഭിക്കുന്നു. ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയിൽ അസാപ്‌ പാർക്കിൽ കമ്പനിയുടെ ഐടി...

ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയില്‍ അധികവും ഇനി ടാറ്റ കൈകാര്യം ചെയ്യും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കൂടി ടാറ്റ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയിലധികവും ടാറ്റ കമ്പനികള്‍ സ്വന്തമാക്കും. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ,...

ഏഷ്യയിലെ ഏറ്റവും സമ്പന്നകുടുംബം അംബാനിയുടേത്

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെ തിരഞ്ഞെടുത്തു. 76 ബില്യണ്‍ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം...

പ്രോട്ടീൻ ഉറപ്പു വരുത്തും; ഡെൽഫ്രെസിന് ഇനി സോയ ലേബൽ

തിരുവനന്തപുരം: ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുഗുണ ഫുഡ്‌സില്‍നിന്നുള്ള പൗള്‍ട്രി ബ്രാന്‍ഡായ ഡെല്‍ഫ്രെസിന്റെ ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ സോയ ഫെഡ് ഉത്പന്നം എന്ന ലേബല്‍ സ്വീകരിക്കും. റെഡി-റ്റു-കുക്ക്, റെഡി-റ്റു-ഈറ്റ് മാംസ...

സി.എസ്.ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് യു.എസ്.ടിക്ക്

സമഗ്രമായ സിഎസ്ആർ പ്രവർത്തനങ്ങൾ, സാമൂഹിക പരിവർത്തനം എന്നിവയിലൂടെ യു.എസ്.ടിക്ക് വീണ്ടും പുരസ്‌ക്കാരത്തിളക്കം തിരുവനന്തപുരം: കോര്‍പ്പറേറ്റ്...

ജ്യോതി ലബോറട്ടറീസിനെ ഇനി ജ്യോതി നയിക്കും

ജ്യോതി ലബോറട്ടറീസിനെ ജ്യോതി രാമചന്ദ്രന്‍ ഇനി നയിക്കും. ഉജാല നിര്‍മാതാക്കളായ ജ്യോതി ലബോറട്ടറീസിന്റെ ഇപ്പോഴത്തെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും ഡയറക്ടറുമായ ജ്യോതി രാമചന്ദ്രനാണ് മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നത്....

കൊറോണക്കാലത്തും സമ്പത്തില്‍ മുകേഷ് അംബാനി ഏഷ്യയിലെ ഒന്നാമന്‍

ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം വീണ്ടും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് തയ്യാറാക്കിയ പട്ടികയിലാണ് ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാമനായിരുന്ന ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മായെ...

എയര്‍ ഇന്ത്യ വാങ്ങാന്‍ പോകുന്നത് 470 പുതിയ വിമാനങ്ങള്‍

മുംബൈ. എയര്‍ ഇന്ത്യ ഗ്രൂപ്പിന് 470 പുതിയ വിമാനങ്ങള്‍ 2024നകം വരുന്നു. 2024 അവസാനം വരെ ശരാശരി ഓരോ ആറ് ദിവസം കൂടുമ്പോള്‍ പുതിയ...

ബൈജൂസില്‍ വീണ്ടും പിരിച്ചുവിടല്‍; 5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കും

മുംബൈ. വരവു കുറയുകയും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ ആഗോള ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ബൈജൂസിന് പിടിച്ചുനില്‍ക്കാന്‍ നിലവിലെ പൊടിക്കൈകളൊന്നും തികയില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഏഴായിരം കോടിയിലധികം രൂപ കടമെടുത്തെങ്കിലും വരുമാനം...
- Advertisement -

MOST POPULAR

HOT NEWS